MORE

    UAPA: ഭീകര സംഘടനകളുമായി ബന്ധം, 7 പേരെ ഭീകരരായി പ്രഖ്യാപിച്ച്‌ കേന്ദ്രം, യുഎപിഎ പ്രകാരം നടപടി

    Date:

    New Delhi: രാജ്യത്ത് ഭീകരവാദം അടിച്ചമര്‍ത്താന്‍ കര്‍ശന നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍. PFI നിരോധിച്ചതിന് പിന്നാലെ നിരവധി നടപടികളാണ് കേന്ദ്ര സര്‍ക്കാര്‍ കൈക്കൊള്ളുന്നത്.

    ഈ നടപടികളുടെ ഭാഗമായി തീവ്രവാദ സംഘടനകളുമായി ബന്ധമുള്ള 7 പേരെ കേന്ദ്ര സര്‍ക്കാര്‍ ഭീകരരായി പ്രഖ്യാപിച്ചു. യുഎപിഎ (UAPA) പ്രകാരമാണ് നടപടി. ഇവരുടെ പട്ടിക കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി.

    ഹബീബുള്ള മാലിക്, ബഷീര്‍ അഹമ്മദ് പീര്‍, ഇര്‍ഷാദ് അഹമ്മദ്, റഫീഖ് നായി, സഫര്‍ ഇഖ്ബാല്‍, ബിലാല്‍ അഹമ്മദ് ബെയ്ഗ്, ഷെയ്ഖ് ജമീല്‍ ഉര്‍ റഹ്മാന്‍ എന്നിവരാണ് പട്ടികയില്‍പ്പെട്ടവര്‍. ജമ്മു കശ്മീരില്‍ നടന്ന തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഇവരും ഇവരുടെ സംഘടനകളും ഏര്‍പ്പെട്ടിരുന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. യു.എ.പി.എ പ്രകാരം ഇവരെ കേന്ദ്ര സര്‍ക്കാര്‍ തീവ്രവാദികളായി പ്രഖ്യാപിച്ചു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...