MORE

    പഴങ്ങളുടെ മറവിലെ ലഹരികടത്ത്; കൂടുതല്‍ അറസ്റ്റുണ്ടായേക്കും

    Date:

    കൊച്ചി: പഴങ്ങളുടെ മറവില്‍ രാജ്യത്തേക്ക് വന്‍ തോതില്‍ മയക്കുമരുന്ന് കടത്തിയ കേസില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടായേക്കും.

    മയക്കുമരുന്ന് കണ്ടെയ്നര്‍ പിടികൂടുന്നതിന് മുമ്ബ് ദക്ഷിണാഫ്രിക്കയിലെ മലയാളി ബിസിനസുകാരനായ മന്‍സൂര്‍ തച്ചംപറമ്ബില്‍ തന്നോട് ഫോണില്‍ സംസാരിച്ചിരുന്നതായി അറസ്റ്റിലായ വിജിന്‍ വര്‍ഗീസ് ഡിആര്‍ഐക്ക് മൊഴി നല്‍കിയിട്ടുണ്ട്. രാഹുല്‍ എന്നയാള്‍ ലോഡ് കൊണ്ടുപോവുമെന്നാണ് ഫോണിലൂടെ ലഭിച്ച നിര്‍ദ്ദേശം. ഇയാള്‍ക്കെതിരെ അന്വേഷണം നടക്കുകയാണ്.

    എന്നാല്‍ അമര്‍ പട്ടേല്‍ എന്നയാളാണ് മയക്കുമരുന്ന് കടത്തിയതെന്ന് മന്‍സൂര്‍ പറയുന്നു. താന്‍ സംഭവസ്ഥലത്ത് ഇല്ലാത്തപ്പോളാണ് അമര്‍ പട്ടേല്‍ കള്ളക്കടത്ത് നടത്തിയതെന്നാണ് വെളിപ്പെടുത്തല്‍. അന്വേഷണ സംഘം ഇക്കാര്യം വിശ്വാസത്തിലെടുത്തിട്ടില്ല. ചോദ്യം ചെയ്യലിന് ഹാജരായില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കും. കഴിഞ്ഞ വെള്ളിയാഴ്ച വിദേശ വിപണിയില്‍ നിന്ന് 1,476 കോടി രൂപയുടെ മയക്കുമരുന്നാണ് ഡിആര്‍ഐ പിടികൂടിയത്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...