How To Reduce Electricity Bills: രാജ്യത്ത് താപനില പതുക്കെ കുറയുകയാണ്. രാവിലെയും വൈകുന്നേരവും തണുപ്പാണ്.
ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തണുപ്പ് തുടങ്ങും. അതോടെ ആളുകള്‍ ഹീറ്ററും രാജയിയുമൊക്കെ (കമ്ബളി പുതപ്പ്) പുറത്തെടുക്കും. ശൈത്യകാലത്ത് ഗീസറിന്റെയും ഹീറ്ററിന്റെയും ഉപഭോഗം വളരെ കൂടുതലാണ്. ഇത് വൈദ്യുതി ബില് കൂട്ടാന്‍ കാരണമാകുന്നു. ഇത് കുറയ്ക്കാനായി നമ്മള്‍ ശ്രമിക്കാറുമുണ്ട്. എന്നാല്‍ സമയക്കുറവ് മൂലം വൈദ്യുതി ബില്‍ പകുതിയില്‍ താഴെയാക്കാനുള്ള കാര്യങ്ങള്‍ പലപ്പോഴും നമ്മള്‍ ശ്രദ്ധിക്കാറില്ല. അതുകൊണ്ടുതന്നെ വൈദ്യുതി ബില്‍ എങ്ങനെ കുറയ്ക്കാമെന്നുള്ള ((How To Reduce Electricity Bills)എളുപ്പവഴികള്‍ ഇന്ന് നമുക്ക് നോക്കാം…

