MORE

    ‘കടുത്ത പനി, പൊള്ളിയടര്‍ന്ന കാലുകള്‍, പുലര്‍ച്ചെ 4.30ന് അലാറവും’; ഭാരത് ജോഡോ യാത്രികരുടെ അനുഭവം

    Date:

    കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര തമിഴ്നാടും കേരളവും കര്‍ണാടകവും കടന്ന് ആന്ധ്രപ്രദേശില്‍ പര്യടനം തുടരുകയാണ്.

    കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ 3,570 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പദയാത്ര ഇതുവരെ 1,000 കിലോമീറ്ററാണ് പിന്നിട്ടത്. വന്‍ ജനപിന്തുണയോടെ യാത്ര മുന്നേറുമ്ബോള്‍ സ്ഥിരം സാന്നിധ്യമായി 150 ഭാരത് യാത്രികരാണുള്ളത്.

    പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റികളില്‍നിന്ന് ലഭിച്ച അപേക്ഷകളില്‍നിന്ന് പ്രായം, ശാരീരിക ക്ഷമത, പാര്‍ട്ടിയിലെ പ്രവര്‍ത്തന പരിചയം, പി.സി.സികളുടെ ശിപാര്‍ശ എന്നീ ഘടകങ്ങള്‍ അടിസ്ഥാനമാക്കിയാണ് യാത്രികരെ തെരഞ്ഞെടുത്തത്. 27 മുതല്‍ 58 വരെ പ്രായ വ്യത്യാസമുള്ള യാത്രികരില്‍ 30 ശതമാനം വനിതകളാണ്. ഭാരത് ജോഡോ യാത്രയിലുടനീളം കണ്ടും കേട്ടും നേരിട്ടറിഞ്ഞതുമായ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് ഭാരത് യാത്രികരില്‍ ചിലര്‍.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...