MORE

    കോ​ണ്‍​ഗ്ര​സ് പാ​ര്‍​ട്ടി​യി​ലെ ത​ന്‍റെ റോ​ള്‍ പു​തി​യ പ്ര​സി​ഡ​ന്‍റ് തീ​രു​മാ​നി​ക്കു​മെ​ന്ന് രാ​ഹു​ല്‍ ഗാ​ന്ധി

    Date:

    ക​ര്‍​ണൂ​ല്‍: കോ​ണ്‍​ഗ്ര​സ് പാ​ര്‍​ട്ടി​യി​ലെ ത​ന്‍റെ റോ​ള്‍ പു​തി​യ പ്ര​സി​ഡ​ന്‍റ് തീ​രു​മാ​നി​ക്കു​മെ​ന്ന് രാ​ഹു​ല്‍ ഗാ​ന്ധി.

    താ​ന്‍ പാ​ര്‍​ട്ടി​യി​ല്‍ എ​ന്ത് പ്ര​വ​ര്‍​ത്ത​ന​ത്തി​നാ​യി നി​യോ​ഗി​ക്ക​പ്പെ​ടു​മെ​ന്ന് ഖാ​ര്‍​ഗെ​ജി, സോ​ണി​യാ​ജി എ​ന്നി​വ​രോ​ട് ചോ​ദി​ക്ക​ണ​മെന്ന് രാ​ഹു​ല്‍ പറഞ്ഞു.

    കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ പ​ദ​വി​യി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ക്കു​ന്ന​തി​ന് നി​മി​ഷ​ങ്ങ​ള്‍​ക്ക് മു​ന്പ് ഭാ​ര​ത് ജോ​ഡോ യാ​ത്ര​യു‌​ടെ തെ​ലുങ്കാ​ന പ​ര്യ‌​ട​ന​ത്തി​നി​ടെ​യാ​ണ് രാ​ഹു​ല്‍ ഇങ്ങനെ പറഞ്ഞത്.

    ‘കോ​ണ്‍​ഗ്ര​സ് പാ​ര്‍​ട്ടി​യി​ലെ അന്തിമ തീരുമാനം പ്ര​സി​ഡന്‍റാണ് എടുക്കുന്നത്; പാ​ര്‍​ട്ടി​യു​ടെ മു​ന്നോ​ട്ടു​ള്ള ന​യം അ​ദേ​ഹം തീ​രു​മാ​നി​ക്കും’- രാ​ഹു​ല്‍ വ്യ​ക്ത​മാ​ക്കി.

    രാ​ഹു​ല്‍ പാ​ര്‍​ട്ടി​യു‌​ടെ മു​ഖ​മാ​യി തു​ട​രു​ന്ന വേ​ള​യി​ല്‍ പു​തി​യ പ്ര​സി​ഡ​ന്‍റി​ന്‍റെ റോ​ള്‍ എ​ന്താ​യി​രി​ക്കു​മെ​ന്ന ചോ​ദ്യ​ത്തി​ന് ഉ​ത്ത​ര​മാ​യി​യാ​ണ് രാ​ഹു​ല്‍ ഈ ​പ്ര​തി​ക​ര​ണ​ങ്ങ​ള്‍ ന​ട​ത്തി​യ​ത്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...