MORE

    എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ പാര്‍ട്ടി നടപടി വൈകുന്നത് തെറ്റ്: കെ. മുരളീധരന്‍

    Date:

    തിരുവനന്തപുരം: എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എക്കെതിരെയുള്ള കോണ്‍ഗ്രസ്സ് പാര്‍ട്ടി നടപടി വൈകുന്നത് തെറ്റാണെന്ന് കെ.

    മുരളീധരന്‍. ഒരു കാരണവശാലും എല്‍ദോസിനെ കോണ്‍ഗ്രസ് സംരക്ഷിക്കില്ല. അദ്ദേഹം എവിടെയാണെന്ന് കണ്ടെത്തേണ്ടത് പൊലീസാണെന്നും അദ്ദേഹം പറഞ്ഞു.

    എല്‍ദോസ് ചെയ്തതിനെ പിന്തുണയ്ക്കുന്നില്ല. ഒളിവില്‍ പോയത് തെറ്റാണ്. എല്‍ദോസ് എവിടെയാണെന്ന് കണ്ടെത്തേണ്ടത് പൊലീസാണ്. നിരപരാധിയാണെങ്കില്‍ പൊതുജനങ്ങളെ അഭിമുഖീകരിക്കാന്‍ മടിക്കേണ്ടതില്ല. വിചാരണയില്‍ കേസ് തെളിഞ്ഞാല്‍ പാര്‍ട്ടി നടപടിയെടുക്കും. പലര്‍ക്കും ഇത്തരത്തിലുള്ള ഞരമ്ബുരോഗം ഉണ്ട്, പല പാര്‍ട്ടികളിലും കാണുന്നുണ്ട്. ഇതിനെ നേതൃത്വം ഒറ്റപ്പെടുത്തണം. കോണ്‍ഗ്രസ് അദ്ദേഹത്തെ സംരക്ഷിക്കില്ലെന്നും മുരളീധരന്‍ പറഞ്ഞു.

    ബലാത്സംഗക്കേസ് രജിസ്റ്റര്‍ ചെയ്ത് ഒരാഴ്ച കഴിഞ്ഞിട്ടും പ്രതിയായ എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ എവിടെയാണെന്ന് കണ്ടെത്താന്‍ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. എം.എല്‍.എ ഒളിവിലാണെന്നും വിശദമായ അന്വേഷണം നടന്നുവരികയാണെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...