MORE

    മദ്ധ്യപ്രദേശില്‍ ബസ് മറിഞ്ഞു ; പതിനാല് പേര്‍ മരിച്ചു ; 35 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു

    Date:

    മദ്ധ്യപ്രദേശ് : രേവയില്‍ ബസ് മറിഞ്ഞ് 14 പേര്‍ മരിച്ചു.35 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.ദേശീയ പാതയില്‍ ഇന്നലെ രാത്രി 11.30ഓടെയാണ് അപകടം.

    സംഭവത്തെ കുറിച്ച്‌ വഴിയാത്രക്കാരാണ് തങ്ങളെ അറിയിച്ചതെന്ന് പോലീസ് പറഞ്ഞു.ഉടന്‍ തന്നെ സ്ഥലത്തെത്തി അവര്‍ രക്ഷാപ്രവര്‍ത്തനം ആരംഭിക്കുകയും തകര്‍ന്ന ബസിനുള്ളില്‍ കുടുങ്ങി രക്തം വാര്‍ന്നു കിടക്കുന്ന യാത്രക്കാരെ പുറത്തെടുക്കുകയും ചെയ്തു. ബസിന്റെ ക്യാബിനിനുള്ളില്‍ മൂന്നോ നാലോ പേര്‍ കുടുങ്ങിക്കിടക്കുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു.

    ആംബുലന്‍സുകള്‍ വിളിക്കുകയും പരിക്കേറ്റ യാത്രക്കാരെ ചികിത്സയ്ക്കായി തെയോന്തര്‍ സിവില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയും ചെയ്തു.നിറയെ യാത്രക്കാരുമായി വന്ന ബസ് ഒരു മലയോര റോഡിലേക്ക് മറിയുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഉത്തര്‍പ്രദേശില്‍ നിന്നുള്ള ബസ് ജബല്‍പൂരില്‍ നിന്ന് രേവ വഴി പ്രയാഗ്‌രാജിലേക്ക് പോവുകയായിരുന്നു.

    അപകടത്തിന്റെ കാരണം കണ്ടെത്താനായിട്ടില്ലെന്നും പോലീസ് ഇക്കാര്യം പരിശോധിച്ചുവരികയാണെന്നും കളക്ടര്‍ പറഞ്ഞു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...