MORE

    “ഇന്ത്യയിലെ ജനങ്ങളെ നോക്കൂ.. എത്ര കഴിവുള്ളവര്‍.. ” ഭാരതത്തെ വീണ്ടും പ്രശംസിച്ച്‌ പുടിന്‍

    Date:

    മോസ്‌കോ: ഇന്ത്യയെ പുകഴ്‌ത്തി റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്‍. ഭാരതത്തിലെ ജനങ്ങള്‍ അത്യധികം കഴിവുള്ളവരും മുന്നേറുന്നവരുമാണെന്ന് പുടിന്‍ പറഞ്ഞു.

    വികസനത്തിന്റെ കാര്യത്തില്‍ മികച്ച ഭാവി കൈവരിക്കാന്‍ ഇന്ത്യയ്‌ക്ക് കഴിയുമെന്നതില്‍ സംശയമില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

    റഷ്യയുടെ ഐക്യദിനത്തോട് അനുബന്ധിച്ച്‌ നവംബര്‍ നാലിന് നടന്ന ചടങ്ങിലാണ് പുടിന്റെ പ്രതികരണം. ഭാരതത്തിലേക്ക് നോക്കൂ.. അവിടുത്തെ ഒന്നരലക്ഷം കോടി വരുന്ന ജനങ്ങളാണ് ശക്തിയെന്നും റഷ്യന്‍ പ്രസിഡന്റ് പറഞ്ഞു. ആഫ്രിക്കയിലെ കോളനിവത്കരണത്തെക്കുറിച്ചും ഇന്ത്യയുടെ സാധ്യതകളെക്കുറിച്ചും അപൂര്‍വ്വമായ നാഗരികതയും സംസ്‌കാരവും എപ്രകാരമാണ് റഷ്യയില്‍ ഉടലെടുത്ത് എന്നതിനെക്കുറിച്ചും പ്രസിഡന്റ് പുടിന്‍ വിശദീകരിച്ചു.

    ഒരു മള്‍ട്ടിനാഷ്ണല്‍ രാഷ്‌ട്രമാണ് റഷ്യ. ഇവിടുത്തെ തനതായ നാഗരികതയും സംസ്‌കാരവും റഷ്യയെ ബഹുസ്വരതയുള്ള രാജ്യമാക്കുന്നു. ഒരു പരിധി വരെ യൂറോപ്യന്‍ സംസ്‌കാരത്തിന്റെ ഭാഗം കൂടിയാണ് റഷ്യ. യൂറോപ്പ് എന്ന ഭൂഖണ്ഡത്തിന്റെ ക്രിസ്തുമതത്തെ അടിസ്ഥാനമാക്കിയിട്ടുള്ള സംസ്‌കാരം റഷ്യയെ സ്വാധീനിച്ചിട്ടുണ്ടെന്നും പുടിന്‍ കൂട്ടിച്ചേര്‍ത്തു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...