MORE

    എന്താണ് ടിനി ചേട്ടാ ഉണ്ണി മുകുന്ദന്‍ ഉണ്ടല്ലോ അനൂപ് മേനോന്‍,, പ്യഥ്വിരാജ് .. എവിടെ? ഒരുമിച്ചൊരു യാത്ര. എക്കാലവും സുഹൃത്തുക്കള്‍. ഞങ്ങള്‍ ഒരു ലമണ്‍ ടീ കുടിച്ചു; ടിനി ടോമും ഉണ്ണി മുകുന്ദനും സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച ചിത്രം വൈറലാകുന്നു

    Date:

    ടിനി ടോമും ഉണ്ണി മുകുന്ദനും സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച ചിത്രം വൈറലാകുന്നു. ”ഒരുമിച്ചൊരു യാത്ര. എക്കാലവും സുഹൃത്തുക്കള്‍.

    ഞങ്ങള്‍ ഒരു ലമണ്‍ ടീ കുടിച്ചു.”-എന്നാണ് ടിനി ടോം ചിത്രത്തിന് നല്‍കിയിരിക്കുന്ന അടിക്കുറിപ്പ്.

    രസകരമായ കമന്റുകളാണ് ചിത്രത്തിനു വന്നുകൊണ്ടിരിക്കുന്നത്. അനൂപ് മേനോനും പൃഥ്വിരാജും എവിടെപ്പോയെന്നാണ് ആരാധകരുടെ സംശയം. അടുത്ത ഫോട്ടോയില്‍ രണ്ട് പേരെയും ഉള്‍പ്പെടുത്തണമെന്നും ഇവര്‍ പറയുന്നു.’നാനും ടിനി ടോമും ,ഉണ്ണി മുകുന്ദനും എങ്ങോട്ടാ യാത്ര, എന്താണ് ടിനി ചേട്ടാ ഉണ്ണി മുകുന്ദന്‍ ഉണ്ടല്ലോ അനൂപ് മേനോന്‍,, പ്യഥ്വിരാജ് .. എവിടെ, ഞാന്‍ ഉണ്ണി മുകുന്ദന്‍ ടിനി ടോം… ഫ്രണ്ട്‌സ് സെറ്റപ്പില്‍…’ എന്നിങ്ങനെ പോകുന്നു കമന്റുകള്‍.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...