MORE

    അടുത്ത സീസണിന് മുമ്ബ് മഗ്വയറിനെ വിറ്റ് ഒഴിവാക്കാന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ശ്രമിക്കും

    Date:

    അടുത്ത സീസണിന് മുമ്ബുള്ള ട്രാന്‍സ്ഫര്‍ വിപണിയില്‍ ഇംഗ്ലീഷ് താരം ഹാരി മഗ്വയറിനെ വിറ്റ് ഒഴിവാക്കാന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ശ്രമിക്കും എന്നു ഇംഗ്ലീഷ് പത്രം ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

    റെക്കോര്‍ഡ് തുകക്ക് ലെസ്റ്റര്‍ സിറ്റിയില്‍ നിന്നു യുണൈറ്റഡില്‍ എത്തിയ മഗ്വയറിന് നിലവില്‍ എറിക് ടെന്‍ ഹാഗിന്റെ ടീമില്‍ ഇടം ലഭിക്കാറില്ല.

    എങ്കിലും ലോകകപ്പിനുള്ള ഇംഗ്ലണ്ട് ടീമില്‍ താരത്തിന് സ്ഥാനം ലഭിച്ചിട്ടുണ്ട്. അതേപോലെ വരുന്ന ജൂണില്‍ യുണൈറ്റഡ് കരാര്‍ അവസാനിക്കുന്ന ബ്രസീല്‍ മധ്യനിര താരം ഫ്രഡിന്റെ കരാര്‍ അവര്‍ പുതുക്കില്ല എന്നും ജെയ്മി ജാക്സണ്‍ ഗാര്‍ഡിയന് ആയി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇരു താരങ്ങളിലും ഉള്ള വിശ്വാസം നഷ്ടപ്പെട്ട പരിശീലകന്‍ ടെന്‍ ഹാഗിന്‌ ഇവര്‍ അടുത്ത സീസണിലും ടീമില്‍ തുടരുന്നതില്‍ താല്‍പ്പര്യം ഇല്ല എന്നത് വ്യക്തമാണ്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...