MORE

    മികച്ച സേവനങ്ങള്‍ക്കുള്ള അംഗീകാരം നേടി എംഎഫ്‍വി ബ്ലൂഫിന്‍

    Date:

    കൊച്ചി: ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്‍ ഫിഷറീസ് ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ എംഎഫ്‍വി ബ്ലൂഫിന് കോസ്റ്റ് ഗാര്‍ഡിന് കീഴിലുള്ള നാഷണല്‍ മാരിടൈം സേര്‍ച് ആന്‍ഡ് റെസ്ക്യു ബോര്‍ഡ് ഏര്‍പ്പെടുത്തിയ ജീവന്‍രക്ഷാ പ്രവര്‍ത്തന മേഖലയിലെ മികച്ച സേവനങ്ങള്‍ക്കുള്ള അംഗീകാരം.

    സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കപ്പലുകളുടെ വിഭാഗത്തില്‍ നിന്നാണ് ബ്ലൂഫിന്‍ അംഗീകരിക്കപ്പെട്ടിരിക്കുന്നത്. നിയന്ത്രണം നഷ്ടപ്പെട്ട മിസ്ബാഹുലുലം എന്ന മത്സ്യബന്ധന ബോട്ടിനെയും അഞ്ച് ജീവനക്കാരെയും രക്ഷപ്പെടുത്തിയ സംഭവവും മത്സ്യബന്ധന ബോട്ടായ റയിസുല്‍ മുഹഖീനില്‍ കുടുങ്ങിയ 10 പേരുടെ ജീവന്‍ രക്ഷിച്ച സംഭവവും കണക്കിലെടുത്താണ് അംഗീകാരം നല്‍കിയത്.

    18ന് ഗുജറാത്തിലെ ടെന്‍റ് സിറ്റിയില്‍ നടക്കുന്ന ചടങ്ങില്‍ ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് ഡയറക്ടര്‍ ജനറല്‍ പുരസ്കാരം സമ്മാനിക്കും.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...