തിരുവനന്തപുരം: മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന് പുതിയ കാര്‍. ഖാദി ബോര്‍ഡ് വൈസ് ചെയര്മാന് എന്ന നിലയിലാണ് പുതിയ കാര്‍ വാങ്ങുന്നത്.
ബുള്ളറ്റ് പ്രൂഫ് വാഹനമാണ് വാങ്ങുന്നത്. ഇതിനായി 35 ലക്ഷം രൂപ പാസാക്കി.
കടുത്ത സാമ്ബത്തിക പ്രതിസന്ധിക്കിടെയാണ് തീരുമാനം. വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് ചെയര്‍മാനായ ഖാദി ഡയറക്ടര്‍ ബോര്‍ഡാണ് 35 ലക്ഷം രൂപയുടെ കാര്‍ വാങ്ങാന്‍ തീരുമാനിച്ചത്. ഈ തീരുമാനത്തിന് മന്ത്രിസഭാ യോഗം അംഗീകാരം നല്കി.
ഈ മാസം 17 നാണ് ഇത് സംബന്ധിച്ച ഉത്തരവ് ഇറക്കിയത്. ജയരാജന്റെ ശാരീരിക അവസ്ഥ കൂടി പരിഗണിച്ചാണ് തീരുമാനം.

