ഹോംബാലെ ഫിലിംസ് ഒരുക്കിയ ‘കാന്താര’ അതിന്റെ അനുദിനം ഉയരുന്ന വളര്‍ച്ച ഇപ്പഴെങ്ങും അവസാനിക്കില്ലെന്ന് തോനുന്നു.
അത് ബോക്സോഫീസായാലും വ്യത്യസ്ത പ്രദേശങ്ങള്‍ പിടിച്ചടക്കിയാലും വിജയത്തോടെ സിനിമ അവസാനിക്കാത്തതുപോലെ വളരുകയാണ്. റിലീസിലൂടെ കന്നഡ, ഹിന്ദി വിപണികള്‍ പിടിച്ചടക്കിയ ചിത്രം, ഇപ്പോള്‍ ആഗോളതലത്തില്‍ ശക്തമായ മുദ്ര പതിപ്പിച്ചിരിക്കുകയാണ്. 400 കൊടിയിലേക്ക് ചിത്രം മുന്നേറുകയാണ്. മികച്ച വിജയം നേടി കാന്താര നാല്‍പ്പത്തിമൂന്നാം ദിവസത്തിലേക്ക് എത്തിയിരിക്കുകയാണ്. ചിത്രം ഇപ്പോള്‍ ഒടിടിയില്‍ റിലീസ് ചെയ്തു. ചിത്രം ആമസോണ്‍ പ്രൈമില്‍ റിലീസ്ആയി .

