MORE

    ആശ്രമത്തിലെ അന്തേവാസിക്ക് പീഡനം:സ്വാമി ചിന്മയാനന്ദിനെ അറസ്റ്റ് ചെയ്യും

    Date:

    ലക്നൗ > ആശ്രമത്തിലെ അന്തേവാസിയെ പീഡിപ്പിച്ച കേസില്‍ ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ സ്വാമി ചിന്മായനന്ദ സരസ്വതിയെ അറസ്റ്റ് ചെയ്യാന് ഉത്തരവ്.

    ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂര്‍ ജില്ലയിലെ പ്രത്യേക എംഎല്‍എ, എം പി കോടതിയാണ് യു പി പൊലീസിന് പ്രത്യേക നിര്‍ദ്ദേശം നല്‍കിയത്.

    ഈ മാസം ഒമ്ബതിനുള്ളില് അറസ്റ്റ് ചെയ്ത് കോടതിയില് ഹാജരാക്കണം. പതിനൊന്ന് വര്ഷം പഴക്കമുള്ള കേസിലാണ് അറസ്റ്റ് ചെയ്യുന്നത്.നവംബര്‍ 30നകം കീഴടങ്ങാന്‍ ചിന്മയാനന്ദിന് സുപ്രീം കോടതി സമയം നല്‍കിയെങ്കിലും അദ്ദേഹം ഹാജരായില്ല, അതിനാല്‍ ഈ കാലാവധി നീട്ടാനാകില്ലെന്ന് പ്രത്യേകകോടതി ജഡ്ജി പറഞ്ഞു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...