MORE

    തമ്മിലടിച്ചും പോര് പിടിച്ചും നേതാക്കള്‍; കേരളം അടക്കം 6 സംസ്ഥാനങ്ങളില്‍ നട്ടം തിരിഞ്ഞ് ബിജെപി

    Date:

    ദില്ലി: ഗുജറാത്തിലെ കൂറ്റന്‍ വിജയം ആത്മവിശ്വാസം ഉയര്‍ത്തുമ്ബോഴും അടുത്ത വര്‍ഷം നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതുള്‍പ്പെടെയുള്ള ആറോളം സംസ്ഥാനങ്ങളിലെ ആഭ്യന്തര തര്‍ക്കങ്ങള്‍ ബി ജെ പിക്ക് തലവേദന തീര്‍ക്കുന്നു.

    ത്രിപുര, മധ്യപ്രദേശ്, രാജസ്ഥാന്‍, കര്‍ണാടക, ദില്ലി, കേരള എന്നീ സംസ്ഥാനങ്ങളിലാണ് പാര്‍ട്ടിയില്‍ തര്‍ക്കങ്ങള്‍ ഉള്ളത്.

    ഗുജറാത്തിലേതിന് സമാനമായി ‘മോദി പ്രഭാവം’ ആയുധമാക്കി വരുന്ന നിയമസഭ തിരഞ്ഞെടുപ്പുകളേയും നേരിടാനാണ് ബി ജെ പി പദ്ധതി. എന്നാല്‍ മോദി പ്രഭാവം കൊണ്ട് മാത്രം വിജയം നേടാനാകില്ലെന്നും ഉള്‍പ്പാര്‍ട്ടി തര്‍ക്കങ്ങള്‍ തീര്‍ക്കുന്ന വെല്ലുവിളി മറികടക്കുക എളുപ്പമല്ലെന്നും ഹിമാചല്‍ നിയമസഭ തിരഞ്ഞെടുപ്പ് ഫലം ചൂണ്ടിക്കാട്ടി നേതാക്കള്‍ പറയുന്നു. അധികാര തുടര്‍ച്ച പ്രതീക്ഷിച്ച ബിജെപിക്ക് ഇവിടെ വെല്ലുവിളിയായത് വിമതപടയായിരുന്നു. തുടക്കം മുതല്‍ തന്നെ പ്രശ്ന പരിഹാരത്തിനുള്ള ശ്രമങ്ങള്‍ ദേശീയ നേതൃത്വം ഇടപെട്ട് നടത്തിയിരുന്നുവെങ്കിലും വിജയിച്ചില്ല.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...