MORE

    ബിജെപി ഘോഷയാത്രയില്‍ സിപിഎം പതാകയുമായി പ്രവര്‍ത്തകര്‍

    Date:

    കോല്‍ക്കത്ത: ബിജെപി ഘോഷയാത്രയില്‍ സിപിഎം പതാകയുമായി പ്രവര്‍ത്തകര്‍. പശ്ചിമബംഗാളിലെ ഹൂഗ്ളി ജില്ലയിലെ പാഞ്ചിപുക്കൂരിലാണ് സിപിഎം പതാകകളുമായി ബിജെപി അണികള്‍ രംഗത്തെത്തിയത്.

    തൃണമൂല്‍ കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചായത്തില്‍ കേന്ദ്ര സര്‍ക്കാരിന്‍റെ ഭവനപദ്ധതിയുടെ നടത്തിപ്പില്‍ അഴിമതിയും സ്വജനപക്ഷപാതവും ആരോപിച്ചായിരുന്നു ബിജെപി പ്രകടനം നടത്തിയത്.

    അതേസമയം, ബിജെപിയുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്നാണ് സിപിഎം നല്‍കുന്ന വിശദീകരണം. വഴിയരികിലുളള ചെങ്കൊടിയെടുത്ത് ബിജെപി പ്രവര്‍ത്തകര്‍ നടത്തിയ നാടകമാണിതെന്നും സിപിഎം ആരോപിക്കുന്നു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...