ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ എം.എല്‍.എമാരുടെ ശമ്ബളത്തില്‍ 66 ശതമാനം വര്‍ധനവ്. ഇതു സംബന്ധിച്ച് ഡല്‍ഹി സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കി.
വിജ്ഞാപനപ്രകാരം എം.എല്‍.എമാരുടെ ശമ്ബളം 54,000ത്തില്‍ നിന്ന് 90,000 ആയാണ് വര്‍ധിച്ചത്. പുതിയ ശമ്ബളപ്രകാരം, അടിസ്ഥാന ശമ്ബളം...
New Delhi: ഡല്‍ഹി എംഎല്‍എമാരുടെ ശമ്ബളത്തില്‍ വര്‍ദ്ധനവ്. അരവിന്ദ് കെജ്‌രിവാളിന്‍റെ നേതൃത്വത്തിലുള്ള ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ ഇത് സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചു.
അതനുസരിച്ച് ഡല്‍ഹി നിയമസഭാംഗങ്ങള്‍ക്ക് അവരുടെ ശമ്ബളത്തിലും അലവന്‍സുകളിലും 66% വര്‍ദ്ധനവ്...
ദില്ലി : ദില്ലി മദ്യനയ കേസില്‍ അറസ്റ്റിലായ മലയാളി അരുണ്‍ പിള്ളയെ മൂന്ന് ദിവസത്തേക്ക് കൂടി ഇഡി കസ്റ്റഡിയില്‍ വിട്ടു.
ദില്ലി റോസ് അവന്യൂ കോടതിയുടേതാണ് നടപടി. തന്റെ മൊഴിയില്‍ ഇഡി കൃത്രിമത്വം കാട്ടിയെന്ന...
ന്യൂഡല്‍ഹി: മദ്യ നയക്കേസുമായി ബന്ധപ്പെട്ട് പ്രതിക്ഷേധം ശക്തമാക്കി ബിജെപി. അരവിന്ദ് കേജ്രിവാളിന്റെ രാജി ആവശ്യപ്പെട്ട് ബിജെപി നേതാക്കള്‍ രാജ്ഘട്ടില്‍ ധര്‍ണ നടത്തി.
ബിജെപി ഡല്‍ഹി സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് വീരേന്ദ്ര സച്ച്‌ദേവ, പ്രതിപക്ഷ നേതാവ്...
ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ നാലാം മത്സരം സമനിലയില്‍ കലാശിച്ചുവെങ്കിലും ഐസിസി ടെസ്റ്റ് ചാമ്ബ്യന്‍ഷിപ്പ് ഫൈനലില്‍ പ്രവേശിച്ചിരിക്കുകയാണ് ഇന്ത്യ.
ശ്രീലങ്കയ്ക്കെതിരെ ന്യൂസിലന്‍ഡ് ത്രസിപ്പിക്കുന്ന വിജയം കുറിച്ചതോടെയാണ് ഇന്ത്യ ഫൈനല്‍ ഉറപ്പിച്ചത്. എന്നാല്‍ ഫൈനലിന് മുന്‍പായി നടക്കുന്ന...