തിരുവനന്തപുരം: കെഎസ്‌ആര്‍ടിസിയില്‍ ശമ്ബളത്തിന് ടാര്‍ജറ്റ് നിശ്ചയിച്ച മാനേജ്മെന്റ് നിര്‍ദ്ദേശത്തിനെതിരെ കടുത്ത വിമര്‍ശനവുമായി എഐടിയുസി രംഗത്ത്.നിയമ വിരുദ്ധവും അശാസ്ത്രീയവുമാണിത്.
രാജ്യത്ത് നിലവിലുള്ള ഒരു നിയമവും ഇതിന് അനുവാദം നല്‍ന്നില്ല. നടപ്പാക്കാന്‍ പറ്റാത്തതെങ്കിലും, ഒരു ഇടതു സര്‍ക്കാരിന്റെ...
ലക്നൗ: ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമാണെന്നും അഖണ്ഡ ഭാരതം ഉടന്‍ യാഥാര്‍ത്ഥ്യമാകുമെന്നും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.
ഹിന്ദു എന്നത് ഒരു സാംസ്കാരിക പദമാണ് എന്നും അദ്ദേഹം പറഞ്ഞു. ട്വിറ്ററില്‍ പങ്കുവച്ച ഒരു അഭിമുഖ...
മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ താരവും 1962 ഏഷ്യന്‍ ഗെയിംസ് സ്വര്‍ണമെഡല്‍ ജേതാവുമായ തുളസീദാസ് ബലറാം (86) ഇന്ന് കൊല്‍ക്കത്തയ വെച്ച് മരണപ്പെട്ടു.
മൈതാനത്ത് ഏത് പൊസിഷനിലും പ്രകടനം നടത്താന്‍ കഴിവുള്ള കളിക്കാരന്‍ ആയിരുന്നു. പി...
ഡല്‍ഹി സര്‍വകലാശാലയുടെ കീഴിലുള്ള ഹിന്ദു കോളേജ് ബുധനാഴ്ച 124-ാമത് സ്ഥാപക ദിനം ആഘോഷിച്ചു. തദവസരത്തില്‍ കോളേജിന്റെ പുതിയ ലോഗോ, പൂര്‍വ്വ വിദ്യാര്‍ത്ഥി വെബ്സൈറ്റ്, കോളേജ് ഗാനം എന്നിവ പ്രകാശനം ചെയ്തു.
പുതിയ ലോഗോയില്‍ 'സ്റ്റീയര്‍ഡ്...
നോക്കിയയുടെ മൊബൈല്‍ ബ്രോഡ്‌ബാന്‍ഡ് സൂചിക റിപ്പോര്‍ട്ട് അനുസരിച്ച്, ഇന്ത്യയിലെ ഓരോ ഉപയോക്താവിനും ശരാശരി പ്രതിമാസ മൊബൈല്‍ ഡാറ്റ ഉപഭോഗം 2022-ല്‍ 13.6% വര്‍ധിച്ച് 19.5GB ആയി.
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ രാജ്യത്തെ മൊബൈല്‍ ഡാറ്റ...