ഇന്ന് നടക്കുന്ന ചണ്ഡീഗഡ് മേയര്‍ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും എസ്‌എഡിയും വിട്ടുനിന്നേക്കും. ഇതോടെ ഭരണകക്ഷിയായ ബി ജെ പിയും പ്രതിപക്ഷമായ എ എ പിയും തമ്മിലുള്ള നേര്‍ക്കുനേര്‍ പോരാട്ടത്തിനായിരിക്കും കളമൊരുങ്ങുക.
മേയര്‍ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുമോ...
ബംഗളൂരു: നിയമസഭ തെരഞ്ഞെടുപ്പ് അടുക്കുന്ന കര്‍ണാടകയില്‍ ജനക്ഷേമ പദ്ധതികളുമായി കോണ്‍ഗ്രസ്. എല്ലാവര്‍ക്കും എല്ലാ മാസവും 200 യൂനിറ്റ് സൗജന്യ വൈദ്യുതിയെന്ന വാഗ്ദാനത്തിന് പിന്നാലെ വീട്ടമ്മമാര്‍ക്ക് പ്രതിമാസം 2,000 രൂപ വരുമാനം ലഭിക്കുന്ന 'ഗൃഹലക്ഷ്മി...
ന്യൂഡല്‍ഹി: ജഡ്ജിമാരെ നിയമിക്കുന്നതിനുള്ള പാനല്‍ തയ്യാറാക്കുന്ന സുപ്രീംകോടതി, ഹൈക്കോടതി കൊളീജിയങ്ങളില്‍ സര്‍ക്കാര്‍ പ്രതിനിധികളെ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്ന് കേന്ദ്രം.
കൊളീജിയങ്ങളില്‍ അല്ല, മറിച്ച് ജഡ്‌ജിമാരെ നിശ്ചയിക്കുന്നതിനുള്ള സെര്‍ച്ച് കമ്മിറ്റിയില്‍ പ്രതിനിധി വേണമെന്നാണ് നിര്‍ദേശിച്ചതെന്നും കേന്ദ്രം വ്യക്തമാക്കി....
കാഠ്മണ്ഡു: വിമാനം തകര്‍ന്ന് വീണ് അപകടമുണ്ടായതിന് പിന്നാല ആഗോളത്തലത്തില്‍ ചര്‍ച്ച വിഷയമായിരിക്കുകയാണ്.
പൊഖാറ അന്താരാഷ്‌ട്ര വിമാനത്താവളത്തിലാണ് അടപകടം ഉണ്ടായത്. യെതി എയര്‍ലൈന്‍സിന്റെ വിമാനമാണ് തകര്‍ന്നുവീണത്. ആഭ്യന്ത സര്‍വീസ് ആരംഭിച്ച് പതിനഞ്ചാം ദിനത്തിലാണ് വിമാനം അപകടത്തില്‍പ്പെട്ടത്....