MORE

    Kerala News Hunts

    4249 POSTS

    Exclusive articles:

    രാജ്യത്തെ യുവാക്കളാണ് ഇന്ത്യയുടെ ഭാവി; ചിന്തകള്‍ കൊണ്ട് നാമെപ്പോഴും ചെറുപ്പമാകണം: പ്രധാനമന്ത്രി

    ബെംഗളൂരു: രാജ്യത്തെ യുവാക്കളാണ് ഇന്ത്യയുടെ ഭാവിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അടുത്ത 25 വര്‍ഷം ഇന്ത്യയെ സംബന്ധിച്ചിടത്തോളം അത്യധികം നിര്‍ണായകമാണ്. 26-ാമത് ദേശീയ യൂത്ത് ഫെസ്റ്റിവല്‍ ആഘോഷിക്കുന്നതിന്റെ ഭാഗമായി കായികമന്ത്രാലയം സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി....

    വ്യോമസേന റിക്രൂട്ട്മെന്റ് റാലി ഫെബ്രുവരി ഒന്നുമുതല്‍ എട്ടുവരെ

    എയര്‍മെന്‍/മെഡിക്കല്‍ അസിസ്റ്റന്റ് ട്രേഡിലേക്ക് വ്യോമസേന ഫെബ്രുവരി ഒന്നുമുതല്‍ എട്ടുവരെ എയര്‍ഫോഴ്സ് സ്റ്റേഷന്‍ താംബരം ചെന്നൈയില്‍ നടത്തുന്ന റിക്രൂട്ട്മെന്റ് റാലിയില്‍ പങ്കെടുക്കാന്‍ യുവാക്കള്‍ക്ക് അവസരം. രാവിലെ ആറുമുതല്‍ റിക്രൂട്ട്മെന്റ് ആരംഭിക്കും. കേരളം, തമിഴ്നാട്, കര്‍ണാടകം, പുതുച്ചേരി, ആന്ധ്രാപ്രദേശ്,...

    Investigation | കണ്ണൂര്‍ അര്‍ബന്‍ നിധി നിക്ഷേപതട്ടിപ്പ് കേസ്; ക്രൈം ബ്രാഞ്ച് സാമ്ബത്തിക കുറ്റാന്വേഷണ സംഘത്തിന് കൈമാറും

    കണ്ണൂര്‍: (www.kvartha.com) അര്‍ബന്‍ നിധിയുടെ നിക്ഷേപതട്ടിപ്പ് 250 കോടി കടന്നതോടെ കേസ് ക്രൈം ബ്രാഞ്ചിന്റെ സാമ്ബത്തിക കുറ്റാന്വേഷണ വിഭാഗം പ്രത്യേക സ്‌ക്വാഡിനെ ഏല്‍പിക്കാന്‍ നീക്കം. ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് പരാതികളുടെ പ്രവാഹമാണ്....

    Jailed | പോക്സോ കേസില്‍ പിടിയിലായ യുവാവിന് 22 വര്‍ഷം തടവും പിഴയും

    കണ്ണൂര്‍: (www.kvartha.com) പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ യുവാവിന് 22 വര്‍ഷം തടവും 80,000 രൂപ പിഴയും ശിക്ഷ വിധിച്ചു. മണി(48)നെയാണ് തളിപ്പറമ്ബ് അതിവേഗ പോക്‌സോ കോടതി ജഡ്ജി സി മുജീബ് റഹ് മാന്‍ ശിക്ഷിച്ചത്....

    ഭാരതി എയര്‍ടെല്‍: കൊച്ചിയില്‍ 5ജി സേവനം ഉടന്‍ ആരംഭിക്കും

    സംസ്ഥാനത്ത് ആദ്യമായി 5ജി സേവനം ആരംഭിക്കാനൊരുങ്ങി പ്രമുഖ ടെലികോം സേവന ദാതാക്കളായ ഭാരതി എയര്‍ടെല്‍. റിപ്പോര്‍ട്ടുകള്‍ പ്രകാരം, കേരളത്തിലാദ്യമായി കൊച്ചിയിലാണ് 5ജി സേവനം ആരംഭിക്കാന്‍ എയര്‍ടെല്‍ പദ്ധതിയിടുന്നത്. നെറ്റ്‌വര്‍ക്ക് പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്നതിനനുസരിച്ച്‌ ഉപഭോക്താക്കള്‍ക്ക് ഘട്ടം...

    Breaking

    ക്ഷേത്ര ദര്‍ശനത്തിനെത്തിയ സുരേഷ് ഗോപിക്ക് നേരെ മുദ്രാവാക്യങ്ങള്‍ വിളിച്ച്‌ സിപിഎം പ്രവര്‍ത്തകര്‍

    തൃശൂരില്‍ ശിവരാത്രിയോടനുബന്ധിച്ച്‌ ക്ഷേത്ര ദർശനത്തിനെത്തിയ സുരേഷ് ഗോപിക്ക് നേരെ ചെങ്കോടിയേന്തി മുദ്രാവാക്യങ്ങള്‍...

    യുഡിഎഫിന്റേത് ഡ്രീം ടീം, കെ മുരളീധരനെ തൃശൂരില്‍ മത്സരിപ്പിക്കുന്നത് കോണ്‍ഗ്രസിന് ഗുണകരം; ഹൈബി ഈഡന്‍

    ലോക് സഭാ തെരെഞ്ഞെടുപ്പില്‍ യുഡിഎഫിന്റേത് ഡ്രീം ടീം എന്ന് ഹൈബി ഈഡന്‍....

    സിദ്ധാര്‍ത്ഥന്റെ മരണം: സിബിഐ അന്വേഷണം മുഖ്യമന്ത്രി ഉറപ്പുനല്‍കിയെന്ന് പിതാവ്

    പൂക്കോട് വെറ്റിനറി കോളേജ് വിദ്യാര്‍ഥി സിദ്ധാര്‍ത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട പിതാവ് ജയപ്രകാശ്...