കൊച്ചി: ഏറ്റവും കൂടുതല്‍ ടെലിവിഷന്‍ പരസ്യങ്ങളില്‍ പ്രത്യക്ഷപ്പെട്ട താരമായി ബോളിവുഡ് നടന്‍ അക്ഷയ്കുമാര്‍.
2022 ജൂലായ് സെപ്റ്റംബര്‍ പാദത്തിലാണ് താരത്തിന്റെ ഈ നേട്ടം.ടാം മീഡിയ റിസര്‍ച്ചിന്റെ വിഭാഗമായ ടി.എം.അഡെക്‌സിന്റേതാണ് റിപ്പോര്‍ട്ട്. വിദ്യാ ബാലനും അമിതാഭ്...
ധാക്ക: ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്ക് മുന്‍തൂക്കം. മൂന്നാം ദിവസം ലഞ്ചിന് പിരിയുമ്ബോള്‍ രണ്ടാം ഇന്നിംഗ്സില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 71 റണ്‍സ് എന്ന നിലയിലാണ് ബംഗ്ലാദേശ്.
ഇന്ത്യയേക്കാള്‍ 16 റണ്‍സ് പിറകിലാണ് ഇപ്പോഴും...
ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 201 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 98.8 ശതമാനമാണ് ഇന്ത്യയിലെ രോഗമുക്തി നിരക്ക്.
220.04 കോടി ഡോസ് വാക്സിനാണ് ഇതുവരെ വിതരണം ചെയ്യുന്നത്.
ബി.എഫ്.7 വേരിയന്റ് സംബന്ധിച്ച് ആശങ്കക്കിടെയാണ് രാജ്യത്തെ...
കൊച്ചി; കേരളത്തെ ഒന്നാകെ ദുഃഖത്തിലാഴ്ത്തുന്നതായിരുന്നു സൈക്കിള്‍ പോളോ താരം നിദ ഫാത്തിമയുടെ മരണം.
സൈക്കിള്‍ പോളോ ചാമ്ബ്യന്‍ഷിപ്പിനായി നാഗ്പൂരിലേക്ക് പോയ പത്ത് വയസുകാരി ഗുരുതരാവസ്ഥയിലാവുകയും മരണപ്പെടുകയുമായിരുന്നു. മകള്‍ക്ക് സുഖമില്ലെന്ന് അറിഞ്ഞ് നാഗ്പൂരിലേക്ക് തിരിച്ച നിദയുടെ അച്ഛന്‍...