ഭോപ്പാല്‍: വിവാഹേതേര ബന്ധം പിടികൂടിയ മകനെ പിതാവ് കഴുത്തുഞെരിച്ച് കൊന്നു. കൊലപ്പെടുത്തിയതിനു ശേഷം 15കാരനായ മകന്‍്റെ കൈകള്‍ മുറിച്ചുമാറ്റി 400 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ തള്ളുകയും, മൃതദേഹം കുറ്റിക്കാട്ടില്‍ ഉപേക്ഷിക്കുകയുമായിരുന്നു.
സംഭവത്തില്‍ പിതാവും ഇയാളുടെ...
ന്യൂദല്‍ഹി: മൈക്രോബ്ലോഗിംഗ് ആപ്പായ ട്വിറ്റര്‍ പണിമുടക്കി. ഞായറാഴ്ച വൈകുന്നേരം 7 മണിയോടെ ട്വിറ്റര്‍ പേജ് ലോഡ് ആകുന്നില്ല എന്ന് പരാതിയുമായി നിരവധി ഉപയോക്താക്കള്‍ രംഗത്തെത്തി.
ഇന്ത്യയില്‍ 2,838 തകരാറുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട് എന്ന് ഡൗണ്‍ഡിറ്റക്ടര്‍...
പനാജി: ഗോവയിലെ രണ്ടാമത്തെ വിമാനത്താവളമായ മോപ അന്താരാഷ്ട്ര വിമാനത്താവളം പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമര്‍പ്പിച്ചു.
2780 കോടി മുതല്‍മുടക്കിലാണ് അത്യാധുനിക സൗകര്യങ്ങളോട് കൂടിയ വിമാനത്താവളത്തിന്‍റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. അന്തരിച്ച മുന്‍ ഗോവ മുഖ്യമന്ത്രി മനോഹര്‍...
ചെന്നൈ: നടന്‍ ശരത് കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദേഹാസ്വാസ്ത്യത്തെ തുടര്‍ന്നാണ് നടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നാണ് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ചെന്നൈ അപ്പോളൊ ആശുപത്രിയിലാണ് ചികിത്സ.
നടന്റെ ആരോഗ്യ സ്ഥിതിയില്‍ ഔദ്യോഗിക സ്ഥിരീകരണങ്ങള്‍ ഇതുവരെ വന്നിട്ടില്ല. പക്ഷേ...
ന്യൂഡല്‍ഹി: രാജ്യത്തെ ഗോതമ്ബ് കൃഷിയില്‍ വര്‍ദ്ധന. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഇത്തവണ ഗോതമ്ബ് കൃഷിയുടെ വിസ്തൃതി 25 ശതമാനം ഉയര്‍ന്നു.മെച്ചപ്പെട്ട ആദായം പ്രതീക്ഷിച്ച് കര്‍ഷകര്‍ കൂടുതല്‍ പ്രദേശത്ത് വിളയിറക്കിയതാണ് കാരണം.രാജ്യത്ത് ഗോതമ്ബിന് ഉയര്‍ന്ന വില...