വിവാഹേതര ബന്ധം പുലര്‍ത്തിയ യുവതിയെയും യുവാവിനെയും വിചിത്രമായ രീതിയില്‍ കൊലപ്പെടുത്തിയ താന്ത്രികനെ പോലീസ് അറസ്റ്റ് ചെയ്തു.
താന്ത്രികനായ ഭലേഷ് കുമാറാണ് അറസ്റ്റിലായത്. മൂന്ന് ദിവസത്തോളം ഒളിവില്‍ കഴിഞ്ഞ താന്ത്രികനെ രാജസ്ഥാനിലെ ഉദയ്പൂരിലെ കേളബാവാഡിയിലെ വനമേഖലയില്‍...
ന്യൂഡല്‍ഹി: അഹമ്മദബാദ്: രാഹുല്‍ ഗാന്ധിയെ മുന്‍ ഇറാഖ് പ്രസിഡന്റ് സദ്ദാം ഹുസൈനോട് ഉപമിച്ച് അസം മുഖ്യമന്ത്രിയും ബി.ജെ.പി.
നേതാവുമായ ഹിമന്ത ബിശ്വശര്‍മ. ഗുജറാത്ത് തിരഞ്ഞെടുപ്പിന് മുന്നോടിയായി അഹമ്മദാബാദിലെ ബിജെപി സ്ഥാനാര്‍ഥിക്ക് വേണ്ടി നടന്ന പൊതുയോഗത്തില്‍ വെച്ചായിരുന്നു...
ന്യൂഡെല്‍ഹി: (www.kvartha.com) ഇനി നേതാക്കളുടെ അന്താരാഷ്ട്ര യാത്രകള്‍ക്ക് മുന്‍കൂര്‍ അനുമതി വേണം.
സര്‍കാര്‍ ജീവനക്കാര്‍, ജനപ്രതിനിധികള്‍, രാ്ട്രീയ പാര്‍ടി ഭാരവാഹികള്‍, ജഡ്ജിമാര്‍ തുടങ്ങിയവര്‍ വിദേശ ആതിഥേയത്വം സ്വീകരിക്കുന്നതിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്‍കൂര്‍ ഓണ്‍ലൈന്‍ അനുമതി...
വീട്ടിലെ നാലുപേരെ കുത്തിക്കൊലപ്പെടുത്തി ലഹരിക്ക് അടിമയായ യുവാവ്. ദില്ലി പാലത്താണ് സംഭവം. പ്രതിയായ കേശവ് എന്ന യുവാവിനെ പൊലീസ് അറസ്റ്റുചെയ്തിട്ടുണ്ട്. രണ്ടു സഹോദരിമാരെയും പിതാവിനെയും മുത്തശിയേയുമാണ് യുവാവ് കൊലപ്പെടുത്തിയത്. പ്രതി ലഹരി വസ്തുക്കള്‍ക്ക്...