MORE

    Kerala News Hunts

    4249 POSTS

    Exclusive articles:

    ബെംഗളൂരുവില്‍ കനത്ത മഴ, വെള്ളപ്പൊക്കം; യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു

    ബെംഗളൂരു: ബുധനാഴ്ച വൈകുന്നേരമുണ്ടായ കനത്ത മഴയില്‍ ബെംഗളൂരു നഗരത്തില്‍ വെള്ളപ്പൊക്കം. ബെല്ലന്‍ഡൂരിലെ ഐടി സോണ്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ വെള്ളം കയറി. നഗരത്തിന്‍റെ വടക്ക് ഭാഗത്തുള്ള രാജമഹല്‍ ഗുട്ടഹള്ളിയില്‍ 59 മില്ലീമീറ്റര്‍ മഴ രേഖപ്പെടുത്തിയതായി കാലാവസ്ഥാ...

    ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറലുമായി പ്രധാനമന്ത്രി ഇന്ന് കൂടിക്കാഴ്ച നടത്തും

    ന്യൂഡല്‍ഹി | പ്രധാനമന്ത്രി നരേന്ദ്ര മോദി ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസുമായി ഗുജറാത്തിലെ കേവാഡിയയില്‍ ഇന്ന് കൂടിക്കാഴ്ച നടത്തും. മൂന്ന് ദിവസത്തെ ഇന്ത്യന്‍ സന്ദര്‍ശനത്തിനായി ഇന്നലെയാണ് അന്റോണിയോ ഗുട്ടറസ് എത്തിയത്. ഇന്ന് പ്രധാനമന്ത്രിയുമായുള്ള...

    കോ​ണ്‍​ഗ്ര​സ് പാ​ര്‍​ട്ടി​യി​ലെ ത​ന്‍റെ റോ​ള്‍ പു​തി​യ പ്ര​സി​ഡ​ന്‍റ് തീ​രു​മാ​നി​ക്കു​മെ​ന്ന് രാ​ഹു​ല്‍ ഗാ​ന്ധി

    ക​ര്‍​ണൂ​ല്‍: കോ​ണ്‍​ഗ്ര​സ് പാ​ര്‍​ട്ടി​യി​ലെ ത​ന്‍റെ റോ​ള്‍ പു​തി​യ പ്ര​സി​ഡ​ന്‍റ് തീ​രു​മാ​നി​ക്കു​മെ​ന്ന് രാ​ഹു​ല്‍ ഗാ​ന്ധി. താ​ന്‍ പാ​ര്‍​ട്ടി​യി​ല്‍ എ​ന്ത് പ്ര​വ​ര്‍​ത്ത​ന​ത്തി​നാ​യി നി​യോ​ഗി​ക്ക​പ്പെ​ടു​മെ​ന്ന് ഖാ​ര്‍​ഗെ​ജി, സോ​ണി​യാ​ജി എ​ന്നി​വ​രോ​ട് ചോ​ദി​ക്ക​ണ​മെന്ന് രാ​ഹു​ല്‍ പറഞ്ഞു. കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ പ​ദ​വി​യി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം...

    മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഈ മാസം 26ന് ചുമതലയേല്‍ക്കും

    കോണ്‍ഗ്രസ് അദ്ധ്യക്ഷനായി മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഈ മാസം 26ന് ചുമതലയേല്‍ക്കും. എ.ഐ.സി.സി ആസ്ഥാനത്തായിരിക്കും ഔദ്യോഗിക പരിപാടികള്‍. രാഹുല്‍ ഗാന്ധി 25ന് ഡല്‍ഹിയില്‍ എത്തും. 26ന് പ്രവര്‍ത്തക സമിതി യോഗത്തിന് ശേഷമാകും മല്ലികാര്‍ജുന്‍ ഖര്‍ഗെ കോണ്‍ഗ്രസ്...

    അന്ത്യകര്‍മ്മങ്ങള്‍ അച്ഛന്‍ ചെയ്യണം’; അമ്മയുടെ മൃതദേഹവുമായി പിതാവിന്റെ വീടിനു മുന്നില്‍ പ്രതിഷേധിച്ച്‌ മക്കള്‍

    അമ്മയുടെ അന്ത്യകര്‍മ്മങ്ങള്‍ (last rites) ചെയ്യണമെന്ന് ആവശ്യപ്പെട്ട് പിണങ്ങി കഴിയുന്ന അച്ഛന്റെ വീടിന് മുന്നില്‍ മക്കളുടെ പ്രതിഷേധം (protest). ആന്ധ്രാപ്രദേശിലെ (Andrapradesh) ബപട്‌ല ജില്ലയിലെ സുന്ദുരു മണ്ഡലത്തിലെ മുന്നാങ്കിവാരിപാലം ഗ്രാമത്തിലാണ് സംഭവം. മൂന്നങ്ങിവാരിപ്പാലം സ്വദേശിയായ...

    Breaking

    ക്ഷേത്ര ദര്‍ശനത്തിനെത്തിയ സുരേഷ് ഗോപിക്ക് നേരെ മുദ്രാവാക്യങ്ങള്‍ വിളിച്ച്‌ സിപിഎം പ്രവര്‍ത്തകര്‍

    തൃശൂരില്‍ ശിവരാത്രിയോടനുബന്ധിച്ച്‌ ക്ഷേത്ര ദർശനത്തിനെത്തിയ സുരേഷ് ഗോപിക്ക് നേരെ ചെങ്കോടിയേന്തി മുദ്രാവാക്യങ്ങള്‍...

    യുഡിഎഫിന്റേത് ഡ്രീം ടീം, കെ മുരളീധരനെ തൃശൂരില്‍ മത്സരിപ്പിക്കുന്നത് കോണ്‍ഗ്രസിന് ഗുണകരം; ഹൈബി ഈഡന്‍

    ലോക് സഭാ തെരെഞ്ഞെടുപ്പില്‍ യുഡിഎഫിന്റേത് ഡ്രീം ടീം എന്ന് ഹൈബി ഈഡന്‍....

    സിദ്ധാര്‍ത്ഥന്റെ മരണം: സിബിഐ അന്വേഷണം മുഖ്യമന്ത്രി ഉറപ്പുനല്‍കിയെന്ന് പിതാവ്

    പൂക്കോട് വെറ്റിനറി കോളേജ് വിദ്യാര്‍ഥി സിദ്ധാര്‍ത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട പിതാവ് ജയപ്രകാശ്...