മുംബൈ: മുംബൈയിലെ അന്ധേരി ഈസ്റ്റ് അസംബ്ലി മണ്ഡലത്തിലേക്ക് നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന സ്ഥാനാര്‍ത്ഥിക്ക് പിന്തുണയുമായി മഹാരാഷ്ട്ര കോണ്‍ഗ്രസ്.
നവംബര്‍ മൂന്നിനാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. പാര്‍ട്ടി പിളര്‍പ്പിന് ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പാണിത്.
അന്ധേരിയില്‍...
ബംഗളൂരു : കര്‍ണാടകയില്‍ കോണ്‍ഗ്രസ് ഭരണകാലത്ത് പോപ്പുലര്‍ ഫ്രണ്ടിനെതിരെ എടുത്ത 175 കേസുകള്‍ പിന്‍വലിച്ചതായി റിപ്പോര്‍ട്ട്.
സിദ്ധരാമയ്യ മുഖ്യമന്ത്രിയായിരുന്ന കാലത്താണ് കേസുകള്‍ പിന്‍വലിച്ചുകൊണ്ട് പോപ്പുലര്‍ ഫ്രണ്ട് അക്രമികളെ വെറുതെ വിട്ടത്. പിഎഫ്‌ഐയെ പ്രകീര്‍ത്തിക്കുന്ന തരത്തിലുള്ള...
ബെംഗളൂരു: കര്‍ണാടകയില്‍ നടന്ന ഭാരത് ജോഡോ യാത്രയില്‍ എഐസിസി അധ്യക്ഷ സോണിയാ ഗാന്ധിയും അണിചേര്‍ന്നു.
മൈസൂരിനടുത്തുള്ള നാഗമംഗലയില്‍ വച്ചാണ് സോണിയ ഗാന്ധി യാത്രയില്‍ പങ്കെടുത്തത്. കഴിഞ്ഞ രണ്ട് ദിവസമായി മൈസൂരുവില്‍ ക്യാമ്ബ് ചെയ്യുന്ന സോണിയാ...
ന്യൂഡല്‍ഹി: ഒക്ടോബര്‍ 16 മുതല്‍ ആരംഭിക്കുന്ന ടി20 ലോകകപ്പിനായി ടീം ഇന്ത്യ ഓസ്‌ട്രേലിയയിലേക്ക് പുറപ്പെട്ടു.
14 കളിക്കാരുമായാണ് ടീം പോയതെങ്കിലും ജസ്പ്രീത് ബുംറയെ മാറ്റുന്നത് സംബന്ധിച്ച് ഇപ്പോഴും വ്യക്തത വന്നിട്ടില്ല.
എന്‍സിഎയില്‍ നിന്ന് ഗ്രീന്‍ സിഗ്നല്‍...