New Delhi: കേന്ദ്ര സര്ക്കാരിനെതിരെ ആഞ്ഞടിച്ച് മേഘാലയ മുന് ഗവര്ണര് സത്യപാല് മാലിക്. തൊഴിലില്ലായ്മയ്ക്കും പണപ്പെരുപ്പവുമാണ് ഇപ്പോള് രാജ്യം നേരിടുന്ന ഏറ്റവും പ്രധാന പ്രശ്നങ്ങളെന്നും ഇതിനെതിരെ പച്ചത്തൊപ്പിക്കാര് വീണ്ടും തെരുവില് ഇറങ്ങേണ്ടി വരുമെന്നും...
ന്യൂഡല്ഹി: രോഹിത് ശര്മ്മയുടെ നായകത്വത്തില് ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്ന് മത്സരങ്ങളുടെ ടി20 പരമ്ബര ടീം ഇന്ത്യ 2-1 ന് സ്വന്തമാക്കി.
എന്നാല് ഈ പരമ്ബരയിലെ ക്യാപ്റ്റന് രോഹിത് ശര്മ്മയുടെ പ്രകടനം നിരാശപ്പെടുത്തി.
പ്രോട്ടീസിനെതിരായ മൂന്നാം മത്സരത്തില് രോഹിത്...
പോപ്പുലര് ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ചെയര്മാന് ഒ എം എ സലാമിനെ കെഎസ്ഇബി പിരിച്ചുവിട്ടു. മഞ്ചേരിയിലെ റീജിയണല് ഓഡിറ്റ് ഓഫീസില് സീനിയര് ഓഡിറ്റ് ഓഫീസര് ആയിരുന്നു അദ്ദേഹം.
കേന്ദ്രസര്ക്കാറിന്റെ പിഎഫ്ഐ നിരോധന നടപടിക്ക് പിന്നാലെയാണ്...
തിരുവനന്തപുരം: എ.ഐ.സി.സി പ്രസിഡന്റ് തിരഞ്ഞെടുപ്പില് മല്ലികാര്ജ്ജുന് ഖാര്ഗെയ്ക്ക് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന് പരസ്യ പിന്തുണ പ്രഖ്യാപിച്ചതില് ശശി തരൂരിന് അതൃപ്തി.
മുതിര്ന്നവരുടെ പിന്തുണ പ്രതീക്ഷിക്കുന്നില്ലെന്നും യുവാക്കളിലാണ് പ്രതീക്ഷയെന്നും തരൂര് കേരള പര്യടനത്തില് പറഞ്ഞു. അതേസമയം,...
ന്യൂഡല്ഹി: ഹിമാചല് പ്രദേശിലെ മാധ്യമപ്രവര്ത്തകരോട് പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന റാലി റിപ്പോര്ട്ട് ചെയ്യാന് സ്വഭാവ സര്ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന ഉത്തരവ് പിന്വലിച്ചു.
സംഭവം വിവാദമായതോടെയാണ് അധികൃതര് ഉത്തരവ് പിന്വലിച്ചത്. റാലി റിപ്പോര്ട്ട് ചെയ്യാന് എത്തുന്ന...