MORE

    Kerala News Hunts

    4249 POSTS

    Exclusive articles:

    ഇന്തോനേഷ്യയില്‍ നിന്ന് വേദനിപ്പിക്കുന്ന വാര്‍ത്ത, നൂറില്‍ അധികം ഫുട്ബോള്‍ ആരാധകര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു

    ഇന്തോനേഷ്യയില്‍ നിന്ന് വേദനിപ്പിക്കുന്ന വാര്‍ത്ത ആണ് വരുന്നത്. ഇന്നലെ നടന്ന ലീഗ് മത്സരത്തിനു ശേഷം ഉണ്ടായ പോലീസ് നടപടിയും അതിനു ശേഷം ഉണ്ടായ തിക്കുംതിരക്കും കാരണം പൊലിഞ്ഞത് 100ല്‍ അധികം ജീവനുകള്‍ ആണ്‌. പെര്‍സെബയ...

    രാജ്യത്ത് 5ജി യുഗത്തിന് തുടക്കമിട്ട് എയര്‍ടെല്‍, ആദ്യം ലഭിക്കുന്നത് ഈ നഗരങ്ങളില്‍

    ഇന്ത്യയില്‍ 5ജി യുഗത്തിന് തുടക്കം കുറിച്ച്‌ പ്രമുഖ ടെലികോം സേവന ദാതാവായ ഭാരതി എയര്‍ടെല്‍. ഇതോടെ, രാജ്യത്ത് 5ജി ആരംഭിക്കുന്ന ആദ്യ ടെലികോം കമ്ബനിയെന്ന നേട്ടം എയര്‍ടെല്‍ കരസ്ഥമാക്കി. 5ജി സേവനങ്ങള്‍ ആരംഭിച്ചതോടെ, ഉടന്‍...

    ഇന്ത്യയില്‍ 3,375 പുതിയ കോവിഡ് -19 കേസുകള്‍ രേഖപ്പെടുത്തി; സജീവമായ കേസുകളുടെ എണ്ണം 37,444

    ഡല്‍ഹി: ഇന്ത്യയില്‍ 3,375 പുതിയ കോവിഡ് -19 കേസുകള്‍ രേഖപ്പെടുത്തി. സജീവമായ കേസുകളുടെ എണ്ണം 37,444 ആണ്. കേരളം റിപ്പോര്‍ട്ട്‌ ചെയ്ത 13 മരണങ്ങള്‍ ഉള്‍പ്പെടെ 26 മരണങ്ങളോടെ മരണസംഖ്യ 5,28,655 ആയി...

    അനുഭവസമ്ബത്തും പ്രാപ്തിയുമുള്ള നേതാവാണ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ; ഉമ്മന്‍ ചാണ്ടി

    തിരുവനന്തപുരം: ഖാര്‍ഗെ പരിചയ സമ്ബന്നനായ മുതിര്‍ന്ന നേതാവെന്ന് ഉമ്മന്‍ ചാണ്ടി. പ്രതിസന്ധി നിറഞ്ഞ ഇന്നത്തെ കാലഘട്ടത്തില്‍ കോണ്‍ഗ്രസിനെ നയിക്കാന്‍ അനുഭവസമ്ബത്തും പ്രാപ്തിയുമുള്ള ഏറ്റവും മുതിര്‍ന്ന നേതാക്കളില്‍ പ്രമുഖനാണ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയെന്ന് ഉമ്മന്‍ ചാണ്ടി...

    അരവിന്ദ് കെജ്രിവാളിനെതിരെ ആക്രമണം

    ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ ആക്രമണം. ഗുജറാത്തിലെ രാജ്‌കോട്ടിലെ ഗര്‍ബ പന്തലിലാണ് കെജ്രിവാളിനെതിരെ വെള്ളം കുപ്പികൊണ്ട് ആക്രമണമുണ്ടായത്. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിനൊപ്പമുള്ള ദ്വിദിന സന്ദര്‍ശത്തിലായിരുന്നു കെജ്രിവാള്‍. ഖോദല്‍ദാം ക്ഷേത്രത്തിലെ ഗര്‍ബ ചടങ്ങിലാണ് ആക്രമണം...

    Breaking

    ക്ഷേത്ര ദര്‍ശനത്തിനെത്തിയ സുരേഷ് ഗോപിക്ക് നേരെ മുദ്രാവാക്യങ്ങള്‍ വിളിച്ച്‌ സിപിഎം പ്രവര്‍ത്തകര്‍

    തൃശൂരില്‍ ശിവരാത്രിയോടനുബന്ധിച്ച്‌ ക്ഷേത്ര ദർശനത്തിനെത്തിയ സുരേഷ് ഗോപിക്ക് നേരെ ചെങ്കോടിയേന്തി മുദ്രാവാക്യങ്ങള്‍...

    യുഡിഎഫിന്റേത് ഡ്രീം ടീം, കെ മുരളീധരനെ തൃശൂരില്‍ മത്സരിപ്പിക്കുന്നത് കോണ്‍ഗ്രസിന് ഗുണകരം; ഹൈബി ഈഡന്‍

    ലോക് സഭാ തെരെഞ്ഞെടുപ്പില്‍ യുഡിഎഫിന്റേത് ഡ്രീം ടീം എന്ന് ഹൈബി ഈഡന്‍....

    സിദ്ധാര്‍ത്ഥന്റെ മരണം: സിബിഐ അന്വേഷണം മുഖ്യമന്ത്രി ഉറപ്പുനല്‍കിയെന്ന് പിതാവ്

    പൂക്കോട് വെറ്റിനറി കോളേജ് വിദ്യാര്‍ഥി സിദ്ധാര്‍ത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട പിതാവ് ജയപ്രകാശ്...