ന്യൂഡല്ഹി: ഇറ്റലിയില് പൊതുതെരഞ്ഞെടുപ്പില് വിജയിച്ച തീവ്ര വലതുപക്ഷസഖ്യ നേതാവ് ജോര്ജിയ മെലോനിയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.
ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തപ്പെടുത്തുന്നതിനായി ഒരുമിച്ച് പ്രവര്ത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം ട്വീറ്റ് ചെയ്തു.
ബ്രദേഴ്സ് ഓഫ്...
തിരുവനന്തപുരം: രാജ്യവിരുദ്ധപ്രവര്ത്തനങ്ങള് നിരന്തരം നടത്തി കലാപങ്ങള്ക്കും നിരവധി നിരപരാധികളുടെ കൊലപാതകങ്ങള്ക്കും കാരണക്കാരായ പോപ്പുലര് ഫ്രണ്ടിനെയും അനുബന്ധ സംഘടനകളെയും കേന്ദ്രസര്ക്കാര് നിരോധിച്ചിരിക്കുകയാണ്.
തങ്ങള്ക്കെതിരെ തിരിയുന്നവരെ ഏത് വിധേയനെയും ഉന്മൂലനം ചെയ്യുക,ഇന്ത്യയെ ഇസ്ലാമിക രാജ്യമാക്കി മാറ്റുക,എന്നിവയാണ് ഭീകരസംഘടനയുടെ...
ഇന്ഡോര്: തെരുവു നായ്ക്കളുടെ സ്വകാര്യ ഭാഗങ്ങളില് പെട്രോള് സ്പ്രേ ചെയ്ത രണ്ടു പേര്ക്കെതിരെ പൊലീസ് കേസെടുത്തു.
സിറിഞ്ച് ഉപയോഗിച്ച് നായ്ക്കളുടെ ജനനേന്ദ്രിയത്തില് പെട്രോള് സ്പ്രേ ചെയ്യുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
ജവോര കോംപൗണ്ടിലെ ഡയറിയില് ജോലി ചെയ്യുന്നവരാണ്...
ന്യൂഡല്ഹി: ഐഎന്എസ് വിക്രാന്ത് കമ്മീഷന് ചെയ്യുന്നതിനായി ഈ മാസം രണ്ടാം തിയതിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കൊച്ചിയിലെത്തിയത്.
ഈ സമയം ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ നേതൃത്വത്തിലുള്ള അദ്ദേഹത്തിന്റെ സുരക്ഷാ സംഘം കേരളത്തിലെ പോപ്പുലര്...
കേന്ദ്ര ഏജന്സികളുടെ വ്യാപക റെയ്ഡിനും അറസ്റ്റിനും പിന്നാലെ പോപ്പുലര് ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി.
യുഎപിഎ മൂന്നും നാലും വകുപ്പുകള് പ്രകാരം അഞ്ചുവര്ഷത്തേക്കാണ് നിരോധനം. പോപ്പുലര് ഫ്രണ്ടിന് പുറമെ...