MORE

    Kerala News Hunts

    4249 POSTS

    Exclusive articles:

    പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ വീണ്ടും എന്‍ഐഎ റെയ്ഡ്; നിരവധി പേര്‍ കസ്റ്റഡിയില്‍

    ന്യൂഡല്‍ഹി: പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ കേന്ദ്രങ്ങളില്‍ വീണ്ടും ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ)യുടെ റെയ്ഡ്. രണ്ടാം റൗണ്ട് റെയ്ഡെന്നാണ് പ്രാഥമിക വിവരം. പിഎഫ്‌ഐക്കെതിരെ എട്ട് വ്യത്യസ്ത സംസ്ഥാനങ്ങളിലാണ് റെയ്ഡുകള്‍ നടക്കുന്നത്. നിരവധി പിഎഫ്‌ഐ...

    ആറ് മണ്ഡലങ്ങള്‍ ലക്ഷ്യം; എല്ലാ മാസവും ബിജെപി കേന്ദ്ര നേതാക്കള്‍ കേരളത്തിലെത്തും

    തിരുവനന്തപുരം: സംസ്ഥാനത്തെ ആറ് ലോക്സഭാ മണ്ഡലങ്ങളില്‍ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ നിര്‍ദേശം നല്‍കി. ബൂത്ത് ചുമതലയുള്ളവര്‍ മുതല്‍ മുതിര്‍ന്ന നേതാക്കള്‍ വരെ വീട് കയറല്‍ അടക്കം സജീവമായി നടത്തണമെന്നാണ്...

    പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനാഘോഷം; 1900 വനവാസി സ്ത്രീകള്‍ക്ക് ടാറ്റ ഇലക്‌ട്രോണിക്സില്‍ ജോലി നല്‍കി

    ജാര്‍ഖണ്ഡ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി 1900 വനവാസി സ്ത്രീകള്‍ക്ക് തൊഴില്‍ നല്‍കി. ജാര്‍ഖണ്ഡിലെ വനവാസി സ്ത്രീകള്‍ക്ക് കേന്ദ്ര ട്രൈബല്‍ മന്ത്രാലയവുമായി സഹകരിച്ച്‌ ടാറ്റ ഇലക്‌ട്രോണിക്സ് ലിമിറ്റഡിലാണ് തൊഴില്‍ നല്‍കിയത്. രണ്ടു ദിവസമായി...

    നെഹ്‌റു കുടുംബത്തില്‍ നിന്നല്ലാതെ ഒരു അധ്യക്ഷന്‍ തലപ്പത്തേക്ക് വന്നാല്‍ ഐക്യത്തെ ബാധിക്കും;രാഹുല്‍ തന്നെ അധ്യക്ഷനാകണം

    രാഹുല്‍ ഗാന്ധി തന്നെ കോണ്‍ഗ്രസ് അധ്യക്ഷനാകണമെന്ന ആവശ്യം ശക്തമാകുന്നു. കമല്‍നാഥ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഇക്കാര്യം സോണിയ ഗാന്ധിയോട് അറിയിച്ചിട്ടുണ്ട്. നെഹ്‌റു കുടുംബത്തില്‍ നിന്നല്ലാതെ ഒരു അധ്യക്ഷന്‍ തലപ്പത്തേക്ക് വന്നാല്‍ ഐക്യത്തെ ബാധിക്കുമെന്നാണ് നേതാക്കള്‍ പറയുന്നത്...

    കോ​ട​തി ന​ട​പ​ടി​ക​ളു​ടെ ത​ത്സ​മ​യ സം​പ്രേ​ഷ​ണ​ത്തി​നാ​യി സു​പ്രീം​കോ​ട​തി സ്വ​ന്തം സം​വി​ധാ​നം ഒ​രു​ക്കു​മെ​ന്ന് ചീ​ഫ് ജ​സ്റ്റീ​സ്

    ന്യൂ​ഡ​ല്‍​ഹി: കോ​ട​തി ന​ട​പ​ടി​ക​ളു​ടെ ത​ത്സ​മ​യ സം​പ്രേ​ഷ​ണ​ത്തി​നാ​യി സു​പ്രീം​കോ​ട​തി സ്വ​ന്തം സം​വി​ധാ​നം ഒ​രു​ക്കു​മെ​ന്ന് ചീ​ഫ് ജ​സ്റ്റീ​സ് യു.​യു. ല​ളി​ത്. സു​പ്രീം​കോ​ട​തി ന​ട​പ​ടി​ക​ളു​ടെ ലൈ​വ് സ്ട്രീം​മിം​ഗി​ന് പ​കര്‍​പ്പ​വ​കാ​ശം ഏ​ര്‍​പ്പെ​ടു​ത്ത​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ടു ന​ല്‍​കി​യ ഹ​ര്‍​ജി​യി​ലാ​ണ് ചീ​ഫ് ജ​സ്റ്റീ​സ് ഇ​ക്കാ​ര്യം...

    Breaking

    ക്ഷേത്ര ദര്‍ശനത്തിനെത്തിയ സുരേഷ് ഗോപിക്ക് നേരെ മുദ്രാവാക്യങ്ങള്‍ വിളിച്ച്‌ സിപിഎം പ്രവര്‍ത്തകര്‍

    തൃശൂരില്‍ ശിവരാത്രിയോടനുബന്ധിച്ച്‌ ക്ഷേത്ര ദർശനത്തിനെത്തിയ സുരേഷ് ഗോപിക്ക് നേരെ ചെങ്കോടിയേന്തി മുദ്രാവാക്യങ്ങള്‍...

    യുഡിഎഫിന്റേത് ഡ്രീം ടീം, കെ മുരളീധരനെ തൃശൂരില്‍ മത്സരിപ്പിക്കുന്നത് കോണ്‍ഗ്രസിന് ഗുണകരം; ഹൈബി ഈഡന്‍

    ലോക് സഭാ തെരെഞ്ഞെടുപ്പില്‍ യുഡിഎഫിന്റേത് ഡ്രീം ടീം എന്ന് ഹൈബി ഈഡന്‍....

    സിദ്ധാര്‍ത്ഥന്റെ മരണം: സിബിഐ അന്വേഷണം മുഖ്യമന്ത്രി ഉറപ്പുനല്‍കിയെന്ന് പിതാവ്

    പൂക്കോട് വെറ്റിനറി കോളേജ് വിദ്യാര്‍ഥി സിദ്ധാര്‍ത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട പിതാവ് ജയപ്രകാശ്...