MORE

    Kerala News Hunts

    4249 POSTS

    Exclusive articles:

    വേശ്യാവൃത്തിക്ക് വഴങ്ങാത്തതിനാല്‍ റിസപ്ഷനിസ്റ്റായ യുവതിയെ കനാലില്‍ തള്ളിയിട്ട് കൊന്ന സംഭവം; മൃതദേഹം കണ്ടെടുത്തു; റിസോര്‍ട്ട് പൊളിച്ചു

    ന്യൂഡല്‍ഹി: വേശ്യാവൃത്തിക്ക് വഴങ്ങാത്തതിന്റെ പേരില്‍ ഉത്തരാഖണ്ഡില്‍ റിസപ്ഷനിസ്റ്റായ യുവതിയെ കനാലില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെടുത്തു. പൗരിഗര്‍വാള്‍ സ്വദേശിനിയായ അങ്കിത ഭണ്ഡാരിയുടെ മൃതദേഹമാണ് ചില്ല കനാലില്‍ നിന്നും കണ്ടെത്തിയത്.സംഭവത്തില്‍ സംസ്ഥാനത്തെ മുതിര്‍ന്ന...

    ഐ​എ​സ് ബ​ന്ധ​ത്തി​ന്‍റെ പേ​രി​ല്‍ അ​റസ്റ്റി​ലാ​യ യു​വാ​ക്ക​ളു​ടേ​ത് ദു​രൂ​ഹ​ ലക്ഷ്യമെന്ന് പോലീസ്

    ശി​വ​മോ​ഗ: ക​ര്‍​ണാ​ട​ക​യി​ലെ ശി​വ​മോ​ഗ​യി​ല്‍ ഐ​എ​സ് ബ​ന്ധ​ത്തി​ന്‍റെ പേ​രി​ല്‍ ക​ഴി​ഞ്ഞ ​ദി​വ​സം അ​റസ്റ്റി​ലാ​യ യു​വാ​ക്ക​ളു​ടേ​ത് ദു​രൂ​ഹ​മാ​യ ല​ക്ഷ്യ​ങ്ങ​ളെ​ന്നു ചോ​ദ്യം ​ചെ​യ്യ​ലി​ല്‍ വ്യ​ക്ത​മാ​യ​താ​യി പോ​ലീ​സ്. ഇ​ന്ത്യ​യി​ല്‍ ഖി​ലാ​ഫ​ത്ത് രൂ​പീ​ക​ര​ണ​വും ശ​രി​യ​ത് നി​യ​മം ന​ട​പ്പാ​ക്കു​ന്ന​തു​മാ​ണ് ഇ​വ​ര്‍ ല​ക്ഷ്യ​മി​ട്ടി​രു​ന്ന തെ​ന്ന്...

    യുവതി ബ്യൂട്ടീഷനെ കൊന്ന് വെട്ടിനുറുക്കി ; കാമുകി ഉള്‍പ്പെടെ മൂന്നുപേര്‍ ഗാന്ധിനഗര്‍ പൊലീസ് കസ്റ്റഡിയില്‍

    ചെന്നൈ : കോയമ്ബത്തൂരിലെ തുടിയലൂരില്‍ റോഡരികില്‍ വെട്ടിമാറ്റിയ നിലയില്‍ കണ്ടെത്തിയ കൈപ്പത്തിയെ ആധാരമാക്കി നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത് നിര്‍ണായക തെളിവുകള്‍. സംഭവം നടന്നത് ഒരാഴ്ച മുന്‍പ്. ബ്യൂട്ടീഷനെ ആസൂത്രിതമായി കൊലപ്പെടുത്തി 12 കഷണങ്ങളായി മുറിച്ച...

    ‘കോമയിലാണെന്ന് കരുതി’; മൃതദേഹം സംസ്കരിക്കാതെ വീട്ടില്‍ സൂക്ഷിച്ചത് 18 മാസം

    മരിച്ചയാളുടെ മൃതദേഹം സംസ്കരിക്കാതെ 18 മാസത്തോളം വീട്ടില്‍ സൂക്ഷിച്ച്‌ കുടുംബം. കോമയിലാണെന്ന് കരുതിയെന്നാണ് ഭാര്യ പറയുന്നത്. കാണ്‍പൂരിലാണ് സംഭവം. ആദായ നികുതി വകുപ്പ് ജീവനക്കാരനായിരുന്ന വിമലേഷ് ദീക്ഷിതിന്‍റെ മൃതദേഹമാണ് സംസ്കരിക്കാതെ 18 മാസത്തോളം വീട്ടില്‍ സൂക്ഷിച്ചതെന്ന്...

    പേവിഷബാധക്കെതിരെയുള്ള ജാ​ഗ്രത നിര്‍ദേശങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം…

    മൃഗങ്ങളുടെ കടിയേറ്റാല്‍ മുറിവ് സോപ്പും വെള്ളവും ഉപയോഗിച്ച്‌ എത്രയും വേഗം കഴുകണം. നായ്ക്കളാണ് പ്രധാന രോഗവാഹകര്‍. പൂച്ച, കുറുക്കന്‍, അണ്ണാന്‍, കുതിര, വവ്വാല്‍ തുടങ്ങിയവയും ഉള്‍പ്പെടും. രോഗം ബാധിച്ച മൃഗങ്ങളുടെ ഉമിനീരില്‍ കാണുന്ന പേവിഷബാധയുടെ...

    Breaking

    ക്ഷേത്ര ദര്‍ശനത്തിനെത്തിയ സുരേഷ് ഗോപിക്ക് നേരെ മുദ്രാവാക്യങ്ങള്‍ വിളിച്ച്‌ സിപിഎം പ്രവര്‍ത്തകര്‍

    തൃശൂരില്‍ ശിവരാത്രിയോടനുബന്ധിച്ച്‌ ക്ഷേത്ര ദർശനത്തിനെത്തിയ സുരേഷ് ഗോപിക്ക് നേരെ ചെങ്കോടിയേന്തി മുദ്രാവാക്യങ്ങള്‍...

    യുഡിഎഫിന്റേത് ഡ്രീം ടീം, കെ മുരളീധരനെ തൃശൂരില്‍ മത്സരിപ്പിക്കുന്നത് കോണ്‍ഗ്രസിന് ഗുണകരം; ഹൈബി ഈഡന്‍

    ലോക് സഭാ തെരെഞ്ഞെടുപ്പില്‍ യുഡിഎഫിന്റേത് ഡ്രീം ടീം എന്ന് ഹൈബി ഈഡന്‍....

    സിദ്ധാര്‍ത്ഥന്റെ മരണം: സിബിഐ അന്വേഷണം മുഖ്യമന്ത്രി ഉറപ്പുനല്‍കിയെന്ന് പിതാവ്

    പൂക്കോട് വെറ്റിനറി കോളേജ് വിദ്യാര്‍ഥി സിദ്ധാര്‍ത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട പിതാവ് ജയപ്രകാശ്...