റോഡുകള് പരിപാലന കാലാവധിക്കുളളില് തകരുന്നത് ഗൗരവകരമെന്നും റണ്ണിംഗ് കോണ്ട്രാക്റ്റിലൂടെ ഇത് പരിഹരിക്കപ്പെടുമെന്നും മന്ത്രി മുഹമ്മദ് റിയാസ്, ഇത് തെറ്റായ രീതിയില് കാര്യങ്ങള് ചെയ്യുന്നവര്ക്ക് പ്രശ്നങ്ങള് ഉണ്ടാക്കും എന്നാല് സര്ക്കാര് കര്ശന നടപടിയുമായി മുന്നോട്ട്...
ന്യൂഡല്ഹി: എലിസബത്ത് രാജ്ഞിയുടെ സംസ്കാരച്ചടങ്ങില് പ്രസിഡന്റ് ദ്രൗപദി മുര്മു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങില് പങ്കെടുക്കാനും കേന്ദ്ര സര്ക്കാരിനെ പ്രതിനിധീകരിച്ച് അനുശോചനം അറിയിക്കാനും സെപ്റ്റംബര് 17ന് രാഷ്ട്രപതി ലണ്ടനിലെത്തും.
19 വരെ ലണ്ടനിലുണ്ടാകും.
എലിസബത്ത് രാജ്ഞി സെപ്റ്റംബര്...
പാലക്കാട്: അട്ടപ്പാടി മധു കേസില് കൂറുമാറിയ സാക്ഷിയുടെ കണ്ണ് പരിശോധിക്കണമെന്ന് കോടതി. കൂറുമാറിയ സുനില്കുമാറിന്്റെ കണ്ണ് പരിശോധിക്കാനാണ് കോടതി നിര്ദേശം നല്കിയത്.
മധുവിനെ പ്രതികള് കൊണ്ടുവരുന്ന വിഡിയോയിലെ ദ്യശ്യങ്ങള് കാണുന്നില്ലെന്നായിരുന്നു സാക്ഷി പറഞ്ഞത്. ഈ...
എ സി മിലാന്റെ വെറ്ററന് സ്ട്രൈക്കര് സ്ലാട്ടന് ഇബ്രാഹിമോവിച് താന് വിരമിക്കാന് ഉദ്ദേശിക്കുന്നില്ല എന്ന് അറിയിച്ചു.
തന്നെക്കാള് സ്ട്രോങ് ആയ ഒരു കളിക്കാരനെ കാണുമ്ബോള് താന് ഫുട്ബോളില് നിന്ന് വിരമിക്കും. ഇതുവരെ തന്നെക്കാള് കരുത്തനായ ഒരു...