തൃശ്ശൂര്‍: കല്ല്യാണമണ്ഡപത്തിലെ ശൗചാലയത്തില്‍ ഒളിഞ്ഞുനോക്കിയ കാറ്ററിങ് ജീവനക്കാരനെ ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു.
അഞ്ചേരി വന്നേരി വീട്ടില്‍ ആഷിക് (20) ആണ് അറസ്റ്റിലായത് .
തൃശ്ശൂരിലെ കല്ല്യാണമണ്ഡപത്തില്‍ സ്ത്രീകള്‍ ശൗചാലയത്തില്‍ കയറിയപ്പോള്‍ തൊട്ടടുത്ത ശൗചാലയത്തില്‍ കയറി...
മലപ്പുറം: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചു കടത്തിയ 992 ഗ്രാം സ്വര്‍ണമാണ് പോലീസ് പിടികൂടിയത്.
ജിദ്ദയില്‍ നിന്ന് കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയ മലപ്പുറം കുഴിമണ്ണ സ്വദേശി മുസ്തഫ (41) യില്‍നിന്നാണ്...
ക്യാംപ് നൗ: സ്പാനിഷ് ലീഗില്‍ വമ്ബന്‍ ജയവുമായി ബാഴ്‌സലോണ.കാഡിസിനെതിരേ നാല് ഗോളിന്റെ ജയമാണ് ബാഴ്‌സ നേടിയത്.
ഡിജോങ്, ലെവന്‍ഡോസ്‌കി, ഫാത്തി വിയേര, ഡെംബലേ എന്നിവരാണ് കറ്റാലന്‍സിനായി സ്‌കോര്‍ ചെയ്തത്. ലെവന്‍ഡോസ്‌കി ഇരട്ട അസിസ്റ്റ് ഒരുക്കി....
വാക്സിന്‍ നിര്‍മാണ കമ്ബനിയായ പുനെയിലെ സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ ഡയറക്ടര്‍മാരിലൊരാളായ സതീഷ് ദേശ്‍പാണ്ഡെക്ക് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് സി.ഇ.ഒ അദാര്‍ പൂനാവാലയുടെ പേരില്‍ ഒരു വാട്സ് ആപ്പ് സന്ദേശം വന്നു.
പല അക്കൌണ്ടുകളിലേക്കായി ഒരു കോടി രൂപ...
കൊല്ലം: വെട്ടിക്കവല കോക്കാട്ട് അര്‍ബുദരോഗിയായ മുത്തശ്ശിയെ കൊച്ചുമകന്‍ കൊലപ്പെടുത്തി. കോക്കാട് തെങ്ങറക്കാവ് വിജയവിലാസത്തില്‍ പൊന്നമ്മ(90)യാണ് മരിച്ചത്.
സംഭവത്തില്‍ ഇവരുടെ മകളുടെ മകന്‍ സുരേഷ്‌കുമാര്‍ എന്ന ഉണ്ണി (35) നെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. വെള്ളിയാഴ്ച...