MORE

    Kerala News Hunts

    4249 POSTS

    Exclusive articles:

    എന്തിന് ഒത്തിരി, ഒന്നുതന്നെ ധാരാളം; ഒറ്റ ചാര്‍ജര്‍ നയം നടപ്പാക്കാന്‍ വഴി തേടി ഇന്ത്യ

    ഐഫോണ്‍ ചാര്‍ജറുണ്ടോ? ബാറ്ററി തീര്‍ന്ന ഐ ഫോണുമായി നടക്കവെ നിങ്ങള്‍ പലയിടത്തും ഇതുപോലെ തിരഞ്ഞിട്ടുണ്ടാവാം. വിലകുറഞ്ഞ ആന്‍ഡ്രോയിഡ് ഫോണുമായി നടക്കുന്ന കൂട്ടുകാരും സഹപ്രവര്‍ത്തകരും പരമ പുച്ഛത്തോടെ മനസ്സില്‍ പറഞ്ഞിട്ടുണ്ടാവാം. "കഞ്ഞിക്ക് വകയില്ല. അവന്റെയൊരു ഐഫോണേ"....

    പേവിഷ പ്രതിരോധ വാക്സീന്‍ എടുത്തിട്ടും മരണങ്ങളുണ്ടാകുന്ന സാഹചര്യത്തില്‍ വാക്സീന്റെ ഗുണനിലവാരം ഉടന്‍ പരിശോധിക്കണം; ഡോക്ടര്‍ പറയുന്നു

    പേവിഷ പ്രതിരോധ വാക്സീന്‍ എടുത്തിട്ടും മരണങ്ങളുണ്ടാകുന്ന സാഹചര്യത്തില്‍ വാക്സീന്റെ ഗുണനിലവാരം ഉടന്‍ പരിശോധിക്കണം. ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ ശ്രദ്ധയില്‍പ്പെടുത്തി തന്നെ നടപടികള്‍ സ്വീകരിക്കണം. വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജ് വൈറോളജി വിഭാഗം...

    ഖത്തറിലെ നോട്ടപ്പുളളികള്‍; സ്വിറ്റ്‌സര്‍ലന്‍ഡിലേക്ക് കപ്പെത്തിക്കാന്‍ ഡെനിസ് സക്കറിയ എന്ന 25 കാരനാകുമോ?

    ലോകകപ്പ് സ്വപ്‌നം കണ്ട് സ്വിറ്റ്‌സര്‍ലന്‍ഡ് ഖത്തറിലേക്ക് ഫളൈറ്റ് പിടിക്കുമ്ബോള്‍ മധ്യനിരയില്‍ കളി നിയന്ത്രിക്കാന്‍ ഡെനിസ് സക്കറിയയും ഉണ്ടാകും. ഡിഫന്‍സീവ് മിഡ് ഫീല്‍ഡറായ താരം മികച്ച പ്രതിരോധവും മുന്നേറ്റങ്ങള്‍ കൊണ്ടും ഫുട്‌ബോള്‍ ലോകത്തിന്റെ ശ്രദ്ധാ കേന്ദ്രമാണ്....

    മികച്ച വിജയം നേടി ധനുഷ് ചിത്ര൦ തിരുച്ചിദ്രമ്ബല൦

    ധനുഷും നിത്യ മേനോനും ഒന്നിച്ച തിരുചിത്രമ്ബലം ഇതിനകം തന്നെ വമ്ബന്‍ ഹിറ്റാണ്. തമിഴ്‌നാട് ബോക്‌സ് ഓഫീസില്‍ ചിത്രം 50 കോടി പിന്നിട്ടു, പ്രവൃത്തി ദിവസങ്ങളിലും ചിത്രം മികച്ച രീതിയില്‍ മുന്നേറുകയാണ്. മുഴുവന്‍ കളക്ഷന്‍ 100...

    ബിജെപിയെ തകര്‍ക്കാന്‍ 2024-ലെ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷം ഒന്നിച്ചുനിന്നാല്‍ മതിയെന്ന് നിതീഷ് കുമാര്‍

    ഡല്‍ഹി: പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിച്ചുനിന്നാല്‍ 2024-ലെ പൊതുതിരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ 50 സീറ്റിലേയ്ക്ക് ചുരുക്കാമെന്ന് ജെ.ഡി.യു. നേതാവും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍. എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ഒരുമിച്ച്‌ നിന്ന് പോരാടിയാല്‍ ബിജെപി 50 സീറ്റുകളിലേയ്ക്ക്...

    Breaking

    ക്ഷേത്ര ദര്‍ശനത്തിനെത്തിയ സുരേഷ് ഗോപിക്ക് നേരെ മുദ്രാവാക്യങ്ങള്‍ വിളിച്ച്‌ സിപിഎം പ്രവര്‍ത്തകര്‍

    തൃശൂരില്‍ ശിവരാത്രിയോടനുബന്ധിച്ച്‌ ക്ഷേത്ര ദർശനത്തിനെത്തിയ സുരേഷ് ഗോപിക്ക് നേരെ ചെങ്കോടിയേന്തി മുദ്രാവാക്യങ്ങള്‍...

    യുഡിഎഫിന്റേത് ഡ്രീം ടീം, കെ മുരളീധരനെ തൃശൂരില്‍ മത്സരിപ്പിക്കുന്നത് കോണ്‍ഗ്രസിന് ഗുണകരം; ഹൈബി ഈഡന്‍

    ലോക് സഭാ തെരെഞ്ഞെടുപ്പില്‍ യുഡിഎഫിന്റേത് ഡ്രീം ടീം എന്ന് ഹൈബി ഈഡന്‍....

    സിദ്ധാര്‍ത്ഥന്റെ മരണം: സിബിഐ അന്വേഷണം മുഖ്യമന്ത്രി ഉറപ്പുനല്‍കിയെന്ന് പിതാവ്

    പൂക്കോട് വെറ്റിനറി കോളേജ് വിദ്യാര്‍ഥി സിദ്ധാര്‍ത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട പിതാവ് ജയപ്രകാശ്...