മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഡോ. എം.എ. കുട്ടപ്പന്‍ അന്തരിച്ചു. 76 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
2001 ലെ എ.കെ. ആന്റണി മന്ത്രിസഭയില്‍ പിന്നാക്ക, പട്ടികജാതി ക്ഷേമവകുപ്പ് മന്ത്രിയായിരുന്നു. മൃതദേഹം ഇന്ന് 9...
റിയല്‍മി ഇന്ത്യ അടുത്തിടെ രണ്ട് റിയല്‍മി 11 പ്രോ സീരീസ് 5G സ്മാര്‍ട്ട്‌ഫോണുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു, 23,999 രൂപ മുതല്‍ 29,999 രൂപവരെയാണ് ഫോണിന്റെ വില.
സ്‌മാര്‍ട്ട്‌ഫോണ്‍ realme.com/in, Flipkart എന്നിവയില്‍ ആദ്യ വില്‍പ്പന...
സംസ്ഥാനത്ത് പകര്‍ച്ചപ്പനി വ്യാപിക്കുന്ന സാഹചര്യത്തില്‍ സ്വയം ചികിത്സ പാടില്ലെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്.
എലിപ്പനി പ്രതിരോധ മരുന്ന് ഡോക്‌സിസൈക്ലിന്‍ കഴിക്കാന്‍ എല്ലാവരും തയ്യാറാകണം. ആവശ്യമായ പ്രതിരോധ നടപടികള്‍ സര്‍ക്കാര്‍ നേരത്തെ തന്നെ സ്വീകരിച്ചുവെന്നും...
ഇംഫാല്‍: പ്രധാനമന്ത്രിയുടെ റേഡിയോ പരിപാടിയായ 'മന്‍ കി ബാത്തി'നെ ബഹിഷ്‌കരിച്ച് മണിപ്പൂരിലെ ഒരു വിഭാഗം ജനങ്ങള്‍.
മണിപ്പുരില്‍ കലാപം ഒരുമാസത്തിലേറെയായി തുടരുമ്ബോഴും പ്രധാനമന്ത്രി മൗനം തുടരുന്നതില്‍ പ്രതിഷേധിച്ചാണ് നാട്ടുകാര്‍ പരിപാടി ബഹിഷ്‌കരിച്ചത്. റേഡിയോ സെറ്റുകള്‍...