MORE

    Kerala News Hunts

    4249 POSTS

    Exclusive articles:

    സിപിഐ പാലക്കാട് ജില്ലാ സെക്രട്ടറിയായി കെ.പി സുരേഷ് രാജിനെ തിരഞ്ഞെടുത്തു

    പാലക്കാട്: സി.പി.ഐ പാലക്കാട് ജില്ലാ സെക്രട്ടറിയായി കെ.പി സുരേഷ് രാജിനെ നാലാമതും തിരഞ്ഞെടുത്തു. മൂന്ന് തവണയെന്ന നിബന്ധനയില്‍ ആനുകൂല്യം നല്‍കിയാണ് കെ പി സുരേഷ് രാജിനെ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തത്.

    1 മാസം മുന്‍പ് കാണാതായ യുവാവിന്റെ മൃതദേഹം പുഴയില്‍ കെട്ടിത്താഴ്ത്തിയ നിലയില്‍; സുഹൃത്തുക്കള്‍ അറസ്റ്റില്‍

    യുവാവിന്റെ മൃതദേഹം കല്ല് കെട്ടി താഴ്ത്തിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത. സംഭവവുമായി ബന്ധപ്പെട്ട് സുവീഷിന്റെ മൂന്ന് സുഹൃത്തുക്കളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ചിറ്റൂര്‍ തത്തമംഗലം സ്വദേശി സൂവീഷിന്റെതെന്ന് സംശയിക്കുന്ന മൃതദേഹമാണ് യാക്കരപ്പുഴയില്‍ കണ്ടെത്തിയത്. മകനെ കാണാനില്ലെന്നും...

    വീട്ടില്‍നിന്ന് സ്വര്‍ണവും പണവും മോഷ്ടിച്ച പ്രതി അറസ്റ്റില്‍

    എറണാകുളം: കുത്തുകുഴിയിലെ വീട്ടില്‍നിന്ന് സ്വര്‍ണവും പണവും മോഷ്ടിച്ച പ്രതി അറസ്റ്റില്‍. ഇടുക്കി മന്നാംകണ്ടം ഇരുമ്ബുപാലം ഭാഗത്ത് താമസിക്കുന്ന തേനി മാവട്ടത്ത് കൃഷ്ണന്‍ എന്ന 28കാരനെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. കുത്തുകുഴിയിലെ വീട്ടില്‍ നിന്നും...

    കൂരാച്ചുണ്ടില്‍ മയക്കുമരുന്നുമായി മൂന്ന് യുവാക്കള്‍ പോലീസ് പിടിയില്‍

    കൂരാച്ചുണ്ട്: കോഴിക്കോട് കല്ലാനോട് ഇല്ലിപ്ലായിയില്‍ എംഡിഎംഎയുമായി മൂന്നു യുവാക്കള്‍ അറസ്റ്റില്‍. നടുവണ്ണൂര്‍ സ്വദേശി മീത്തല്‍ മുഹമ്മദ് റിയാസ് (35), കാവുന്തറ സ്വദേശി ജിതിന്‍ (24) കൂരാച്ചുണ്ട് ചാലിടം സ്വദേശി ഹസ്സന്‍ (29) എന്നിവരെയാണു...

    ക്ഷേത്രങ്ങളില്‍ മോഷണം പതിവാക്കിയ പതിനേഴുകാരന്‍ പിടിയില്‍

    കോഴിക്കോട് : ക്ഷേത്രങ്ങളില്‍ മോഷണം പതിവാക്കിയ പതിനേഴുകാരന്‍ പിടിയില്‍. തടമ്ബാട്ടുതാഴം സ്വദേശിയാണ് ടൗണ്‍ പോലീസിന്റെ പിടിയിലായത്. മെഡിക്കല്‍ കോളേജ്, ചേവായൂര്‍, എലത്തൂര്‍ എന്നിവിടങ്ങളിലെ ക്ഷേത്രങ്ങളില്‍ കളവുനടത്തിയിട്ടുണ്ടെന്ന് പോലീസിനോട് പറഞ്ഞു. എലത്തൂരില്‍നിന്ന് ഒരു സ്കൂട്ടറും മോഷ്ടിച്ചിട്ടുണ്ട്. ഒപ്പം...

    Breaking

    ക്ഷേത്ര ദര്‍ശനത്തിനെത്തിയ സുരേഷ് ഗോപിക്ക് നേരെ മുദ്രാവാക്യങ്ങള്‍ വിളിച്ച്‌ സിപിഎം പ്രവര്‍ത്തകര്‍

    തൃശൂരില്‍ ശിവരാത്രിയോടനുബന്ധിച്ച്‌ ക്ഷേത്ര ദർശനത്തിനെത്തിയ സുരേഷ് ഗോപിക്ക് നേരെ ചെങ്കോടിയേന്തി മുദ്രാവാക്യങ്ങള്‍...

    യുഡിഎഫിന്റേത് ഡ്രീം ടീം, കെ മുരളീധരനെ തൃശൂരില്‍ മത്സരിപ്പിക്കുന്നത് കോണ്‍ഗ്രസിന് ഗുണകരം; ഹൈബി ഈഡന്‍

    ലോക് സഭാ തെരെഞ്ഞെടുപ്പില്‍ യുഡിഎഫിന്റേത് ഡ്രീം ടീം എന്ന് ഹൈബി ഈഡന്‍....

    സിദ്ധാര്‍ത്ഥന്റെ മരണം: സിബിഐ അന്വേഷണം മുഖ്യമന്ത്രി ഉറപ്പുനല്‍കിയെന്ന് പിതാവ്

    പൂക്കോട് വെറ്റിനറി കോളേജ് വിദ്യാര്‍ഥി സിദ്ധാര്‍ത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട പിതാവ് ജയപ്രകാശ്...