കോഴിക്കോട്: വടകര കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍.
എസ്.ഐ നിജീഷ്, സി.പി.ഒ പ്രജീഷ് എന്നിവരാണ് അറസ്റ്റിലായത്. മുന്‍കൂര്‍ ജാമ്യം ഉള്ളതിനാല്‍ ഇവരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.
ഇരുവര്‍ക്കുമെതിരെ നരഹത്യയ്ക്ക് നേരത്തെ കേസെടുത്തിരുന്നു....
മൊബൈല്‍ ഫോണില്‍ ഫേസ്ബുക്ക് ലൈവ് ചെയ്ത് ഇരുചക്ര വാഹനം ഓടിച്ച യുവാവിന്റെ ലൈസന്‍സ് മൂന്ന് മാസത്തേക്ക് റദ്ദ് ചെയ്തു.
ഇതോടൊപ്പം ഐ.ഡി.ടി.ആര്‍ പരിശീലനത്തിന് പോകണമെന്നും ഇടുക്കി ആര്‍.ടി.ഒ ആര്‍ രമണന്‍ ഉത്തരവിട്ടു. ഇടുക്കി സ്വദേശി...
തിരുവനന്തപുരം: അഴിമതിക്കെതിരെ ശക്തമായ നിലപാടെടുത്തതിന്റെ പേരിലാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ സിപിഐഎം നേതാക്കള്‍ അധിക്ഷേിക്കുന്നതെന്ന് കേന്ദ്രവിദേശകാര്യ സഹമന്ത്രി വി.
മുരളീധരന്‍ ആവശ്യപ്പെട്ടു. ഈ നിലപാട് അവസാനിപ്പിക്കേണ്ടതാണ്. ഗവര്‍ണറെ വേട്ടയാടുന്ന സമീപനം ശരിയല്ല. പദവിയില്‍...
തിരുവനന്തപുരം: പേഴ്‌സണല്‍ സ്റ്റാഫുകളുടെ ശമ്ബളം കൂട്ടി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഇതോടൊപ്പം തസ്തികയും ശമ്ബളവും വര്‍ദ്ധിപ്പിച്ച് പൊതുഭരണ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.
അഡീഷണല്‍ പി.എ തസ്തികയില്‍ ജോലി ചെയ്തിരുന്ന പി.എസ് ആനന്ദിനെ അസിസ്റ്റന്‍റ് പ്രൈവറ്റ്...
കല്‍പറ്റ: വയനാട്ടിലെ രാഹുല്‍ ഗാന്ധിയുടെ ഓഫീസില്‍ നടന്ന എസ്.എഫ്.ഐ ആക്രമണത്തിനു പിന്നാലെ ഗാന്ധിചിത്രം തകര്‍ത്ത സംഭവത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റിലായി.
രാഹുല്‍ ഗാന്ധിയുടെ പേഴ്‌സണല്‍ അസിസ്റ്റന്റ് അടക്കം നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകരെയാണ് പൊലീസ് അറസ്റ്റ്...