തിരുവനന്തപുരം: പൊതുവിദ്യാലയങ്ങളില്‍ ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം അടിച്ചേല്‍പ്പിക്കില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി.
സമസ്ത സമരം പ്രഖ്യാപിച്ചതോടെയാണ് സര്‍ക്കാര്‍ തീരുമാനത്തില്‍ നിന്ന് പിന്നോട്ട് പോയത്. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പൊതു യൂണിഫോം ഏര്‍പ്പെടുത്തണമെന്നതില്‍ സര്‍ക്കാരിന് വാശിയില്ല. ഇത് സര്‍ക്കാര്‍...
കൊച്ചി: 'ആസാദി കാ അമൃത് മഹോത്സ'വിന്റെ ഭാഗമായി യാത്രക്കാര്‍ക്ക് ഓഗസ്റ്റ് 15-ന് 'ഫ്രീഡം ടു ട്രാവല്‍ ഓഫര്‍' ഒരുക്കി കൊച്ചി മെട്രോ.
ഇന്ന് കൊച്ചി മെട്രോയില്‍ പത്ത് രൂപയ്ക്ക് യാത്ര ചെയ്യാം.
തിങ്കളാഴ്ച്ച രാവിലെ 6...
ന്യൂഡല്‍ഹി ∙ സ്വാതന്ത്ര്യ ദിനാഘോഷ നിറവില്‍ രാജ്യം. ചെങ്കോട്ടയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തി.
രാജ്ഘട്ടിലെത്തിയ പ്രധാനമന്ത്രി പുഷ്പാര്‍ച്ചന നടത്തി. ട്വിറ്ററിലുടെ അദ്ദേഹം രാജ്യത്തിന് സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്നു.
പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുകയാണ്....
കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയില്‍ അമ്മയും മകനും ആത്മഹത്യ ചെയ്ത നിലയില്‍. ഞെള്ളോരമ്മല്‍ സ്വദേശി ഗംഗാധരന്റെ ഭാര്യ ദേവി(52), മകന്‍ അജിത് കുമാര്‍(32) എന്നിവരെയാണ് വീടിന് സമീപത്തെ ടവറിന് മുകളില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.
കഴിഞ്ഞ...