ദില്ലി: ജനങ്ങള്‍ കൂടുതലായും ഉപയോഗിച്ച് വരുന്ന വീഡിയോ പ്ലെയറായ വിഎല്‍സിക്ക് ഇന്ത്യയില്‍ നിരോധനം ഏര്‍പ്പെടുത്തിയതായി റിപ്പോര്‍ട്ട്.
വീഡിയോലാന്‍ പ്രോജക്റ്റ് വികസിപ്പിച്ചെടുത്ത ഏറ്റവും ജനപ്രിയമായ മീഡിയ പ്ലെയറാണ് വിഎല്‍സി. മീഡിയ നാമ പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം...
ലക്നൗ: മുന്‍ ബിജെപി വക്താവ് നൂപുര്‍ ശര്‍മയെ വധിക്കാന്‍ പദ്ധതിയിട്ട ജെയ്ഷെ മുഹമ്മദ് ഭീകരനെ ഉത്തര്‍പ്രദേശ് പോലീസ് അറസ്റ്റ് ചെയ്തു.
യു.പിയിലെ സഹാറന്‍പൂരിലെ കുന്ദകല ഗ്രാമവാസിയായ മുഹമ്മദ് നദീം (25) ആണ് അറസ്റ്റിലായത്.
ജെയ്ഷെ മുഹമ്മദ്...
ദേശീയ പതാക ഉയര്‍ത്താത്ത വീടുകളുടെ ചിത്രമെടുക്കാന്‍ അണികള്‍ക്ക് നിര്‍ദേശം നല്‍കി ബിജെപി ഉത്തരാഖണ്ഡ് പ്രസിഡന്‍്റ് മഹേന്ദ്രഭട്ട്. സ്വാതന്ത്ര്യത്തിന്‍്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച് കഴിഞ്ഞ ദിവസം നടന്ന പാര്‍ട്ടി പരിപാടിയിലാണ് ഭട്ട് ഈ നിര്‍ദേശം നല്‍കിയത്.
ദേശീയപതാക...
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വൃക്ക മാറ്റിവെച്ച രോഗി മരിച്ച സംഭവത്തില്‍ വീഴ്ച്ച വരുത്തിയ ഡോക്ടര്‍മാര്‍ക്കെതിരെ നടപടി ഉടന്‍ പ്രഖ്യാപിക്കും.
നിലവില്‍ സസ്പന്‍ഷനിലുള്ള വകുപ്പ് മേധാവികളെ സസ്പെന്‍ഷന്‍ പിന്‍വലിച്ച് ഉത്തരവിറക്കിയ ശേഷമാകും തുടര്‍നര്‍പടികള്‍. വീഴ്ച്ച...
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ പരിപാടിക്കിടെ കുത്തേറ്റ പ്രശസ്ത ബ്രിട്ടീഷ് ഇന്ത്യന്‍ എഴുത്തുകാരന്‍ സല്‍മാന്‍ റഷ്ദിയുടെ ആരോഗ്യനില ഗുരുതരം.
വെന്‍റിലേറ്ററിലാണെന്നും അക്രമത്തില്‍ കരളിന് സാരമായി പരിക്കേറ്റെന്നും റഷ്ദിയോട് അടുത്ത വൃത്തങ്ങള്‍ പ്രതികരിച്ചു.
അദ്ദേഹത്തിന്റെ ഒരു കണ്ണിന് കാഴ്ച നഷ്ടപ്പെട്ടേക്കാമെന്നും...