റോഡിലെ കുഴിയില്‍ വീണ ഹാഷിം വാഹനമിടിച്ചാണ് മരിച്ചത്. ഹാഷിമിനെ ഇടിച്ച വാഹനം കണ്ടെത്താനായിട്ടില്ല. ഇക്കാര്യത്തില്‍ അന്വേഷണം നടക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ചരിത്രനേട്ടംകുറിച്ച മലയാളി താരങ്ങളെ കായിക മന്ത്രി വി അബ്ദുറഹിമാന്‍ അഭിനന്ദിച്ചു.ട്രിപ്പിള്‍ ജമ്ബില്‍ സ്വര്‍ണം നേടിയ എല്‍ദോസ് പോളിനെയും വെള്ളി നേടിയ അബ്ദുള്ള അബൂബക്കറിനും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍.
രാജ്യത്തിനാകെ അഭിമാനമാകുന്ന പ്രകടനമാണ്...
തിരുവനന്തപുരം : ദേശീയ പാതയിലും സംസ്ഥാന പാതയിലും കുഴികള്‍ നിറഞ്ഞു .
സംസ്ഥാനത്തെ റോഡിലെ കുഴികളില്‍ നാളെ വാഴ നട്ട് പ്രതിഷേധിക്കുമെന്ന് യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്.നടപടി എടുക്കേണ്ട അധികാരികള്‍ നിഷ്ക്രിയരായി...
തെന്നിന്ത്യന്‍ താരസുന്ദരി ഹന്‍സിക മോട്വാനി വിവാഹിതയാകുന്നുവെന്ന് റിപ്പോര്‍ട്ട്.
ദക്ഷിണേന്ത്യയില്‍ അറിയപ്പെടുന്ന രാഷ്ട്രീയ നേതാവിന്റെ മകനുമായി നടിയുടെ വിവാഹം ഉണ്ടാകുമെന്നാണ് തമിഴ് വിനോദ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്. വരന്‍ ബിസിനസുകാരനാണെന്നും വിവാഹനിശ്ചയം തീരുമാനിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു....