വരിക്കാരുടെ എണ്ണമെടുത്താല്‍ ഇന്ത്യയിലെ ഏറ്റവും വലിയ ടെലിക്കോം കമ്ബനിയാണ് റിലൻസ് ജിയോ. പ്രീപെയ്ഡ് പ്ലാനുകള്‍ അന്വേഷിക്കുന്ന വരിക്കാര്‍ക്ക് തിരഞ്ഞെടുക്കാൻ പാകത്തില്‍ വിവിധ നിരക്കുകളില്‍ വിവിധ ആനുകൂല്യങ്ങള്‍ നല്‍കുന്ന നിരവധി പ്ലാനുകള്‍ ജിയോ പുറത്തിറക്കിയിട്ടുണ്ട്.
മറ്റ്...
പാരീസ്: 2022-2023 സീസണ്‍ ഫ്രഞ്ച് ലീഗ് വണ്ണിലെ ഗോള്‍ഡൻ ബൂട്ട് സ്വന്തമാക്കി പി.എസ്.ജി സൂപ്പര്‍ താരം കിലിയൻ എംബാപ്പെ.
സീസണില്‍ 29 ഗോളുകള്‍ നേടിയാണ് താരം ഗോള്‍ഡൻ ബൂട്ട് സ്വന്തമാക്കിയത്. തുടര്‍ച്ചയായ അഞ്ചാം സീസണിലും...
മുംബൈ: നെറ്റ്ഫ്‌ലിക്‌സില്‍ റിലീസായ 'സ്‌കൂപ്പ്' എന്ന വെബ് സീരിസ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് അധോലോക നേതാവ് ഛോട്ടാ രാജന്‍ നല്‍കിയ ഹര്‍ജി നിരസിച്ച് ബോംബെ ഹൈക്കോടതി.
അടിയന്തരമായി നിരോധിക്കണമെന്ന ആവശ്യമാണ് ബോംബെ ഹൈക്കോടതി അവധിക്കാല ബെഞ്ച്...