തിരുവനന്തപുരം: വിമാനത്തിനുള്ളില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തള്ളിതാഴെയിട്ട സംഭവത്തില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.
ജയരാജനെതിരേ കേസെടുക്കാന്‍ ഉത്തരവ്. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെതാണ് ഉത്തരവ്. ജയരാജനെ കൂടാതെ, മുഖ്യമന്ത്രിയുടെ ഗണ്‍മാനും സ്റ്റാഫ്...
ഡല്‍ഹി: കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ മൂന്ന് ലക്ഷത്തിലധികം ഇന്ത്യക്കാര്‍ പൗരത്വം ഉപേക്ഷിച്ചു. ഏറ്റവുമധികം ആളുകള്‍ പൗരത്വം ഉപേക്ഷിച്ച് പോയിരിക്കുന്നത് അമേരിക്കയിലേക്കാണ്.
ഘാന പോലെ ചെറു രാജ്യങ്ങളിലേക്ക് പോലും ആളുകള്‍ കുടിയേറുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു.
3,92,643 പേര്‍...
കോഴിക്കോട്: വഖഫ് നിയമനം പി.എസ്.സിക്ക് വിട്ടത് പുനഃപ്പരിശോധിക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനം സ്വാഗതം ചെയ്ത് സമസ്ത.
മുഖ്യമന്ത്രി മതനേതാക്കള്‍ക്ക് നല്‍കിയ ഉറപ്പ് പാലിച്ചെന്നും തീരുമാനം സന്തോഷത്തോടെ സ്വീകരിക്കുന്നുവെന്നും സമസ്ത പ്രസിഡന്‍റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍...
തിരുവനന്തപുരം : എം.എം. മണിയുടെ വിവാദ പ്രസ്താവനകള്‍ക്കും സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ക്കും വിലക്കിടാന്‍ സിപിഐ(എം) തീരുമാനിച്ചു. നിയമസഭയില്‍ വിവാദമായ കെ.കെ. രമക്കെതിരായ പ്രസ്താവന പൊതുസമൂഹത്തിലും ഇടതുപക്ഷ ചിന്താഗതിക്കാരായ വനിതകള്‍ക്കിടയിലും അസംതൃപ്തി ഉണ്ടാക്കിയെന്ന വിലയിരുത്തലിനെ...
ആലപ്പുഴ: പൊലീസ് ക്വാര്‍ട്ടേഴ്‌സില്‍ രണ്ട് മക്കളെ കൊന്ന് യുവതി ആത്മഹത്യ ചെയ്യുന്നത് ഭര്‍ത്താവും പൊലീസുകാരനുമായ റെനീസ് തത്സമയം കണ്ടിരിക്കാമെന്ന് അന്വേഷണസംഘത്തിന്റെ നിഗമനം.
ഭാര്യ അറിയാതെ റെനീസ് ക്വാര്‍ട്ടേഴ്സിനുള്ളില്‍ സ്ഥാപിച്ചിരുന്ന സി.സി.ടി.വി ക്യാമറ ഇയാളുടെ മൊബെെല്‍...