MORE

    Kerala News Hunts

    4249 POSTS

    Exclusive articles:

    കനകദുര്‍ഗ വിവാഹിതയായി; വരന്‍ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ വിളയോടി ശിവന്‍കുട്ടി

    പാലക്കാട് ചിറ്റൂര്‍ സബ് രജിസ്ട്രാര്‍ ഓഫീസില്‍ സ്‌പെഷല്‍ മാരേജ് ആക്ട് പ്രകാരമായിരുന്നു വിവാഹം.

    ‘ഞാനൊന്ന് അപേക്ഷിച്ചിരുന്നുവെങ്കില്‍ മുഖ്യമന്ത്രി ആവാമായിരുന്നു; ഫഡ്‌നാവിസ്

    മുതിര്‍ന്ന ബി.ജെ.പി നേതാക്കളുടെ നിര്‍ദേശപ്രകാരമാണ് ഉപമുഖ്യമന്ത്രിപദം സ്വീകരിച്ചത്. പ്രത്യയശാസ്ത്രത്തിന് വേണ്ടിയാണ് ഞങ്ങള്‍ ഏക്‌നാഥ് ഷിന്‍ഡെയെ മുഖ്യമന്ത്രിയാക്കിയത്. അത് തന്റെ നിര്‍ദേശമായിരുന്നു

    രണ്ട് പൂത്തിരി കത്തിച്ചതിന് ‘കൊമ്ബന് ‘ ചെലവായത് 36,000 ; വിനോദയാത്ര കഴിഞ്ഞ് മടങ്ങും വഴി തടഞ്ഞിട്ട് പിഴയടിച്ച്‌ മോട്ടോര്‍ വാഹന വകുപ്പ്

    ആലപ്പുഴ: കൊല്ലത്ത് കോളേജ് വിദ്യാര്‍ത്ഥികളുടെ വിനോദയാത്ര പുറപ്പെടും മുമ്ബ് ടൂറിസ്റ്റ് ബസിന് മുകളില്‍ പൂത്തിരി കത്തിച്ച്‌ അപകടകരമായ സാഹചര്യമൊരുക്കിയ സംഭവത്തില്‍ രണ്ട് ബസുകളും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തു. വിദ്യാര്‍ത്ഥികള്‍ വിനോദയാത്ര കഴിഞ്ഞ...

    ശ്വസിക്കുമ്ബോള്‍ പോലും ദുര്‍ഗന്ധമുണ്ടായി, ഭര്‍ത്താവിനെ പേടിച്ച്‌ ഗര്‍ഭസ്ഥ ശിശുമരിച്ച വിവരം ആരോടും പറഞ്ഞില്ല; അനിത നേരിട്ടത് കൊടിയ പീഡനമെന്ന് ബന്ധുക്കള്‍

    കോഴഞ്ചേരി: ഗര്‍ഭിണിയായിരിക്കെ യുവതിയും ഗര്‍ഭസ്ഥ ശിശുവും മരിച്ച സംഭവത്തില്‍ ഭര്‍ത്താവിനെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം. മല്ലപ്പുഴശ്ശേരി സ്വദേശിനി അനിതയാണ് മരിച്ചത്. ഭര്‍ത്താവ് ജ്യോതിഷ് യുവതിയെ ക്രൂരമായി മര്‍ദിച്ചിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. രണ്ട് മുറി മാത്രമാണ്...

    റെക്കോര്‍ഡ് ഇടിവില്‍ രൂപ; ഡോളറിനെതിരെ 79.37 നിലവാരത്തിലെത്തി

    വ്യാപാര കമ്മി കുത്തനെ കൂടുന്നതാണ് രൂപയുടെ മൂല്യം ഇടിയാന്‍ കാരണം.

    Breaking

    ക്ഷേത്ര ദര്‍ശനത്തിനെത്തിയ സുരേഷ് ഗോപിക്ക് നേരെ മുദ്രാവാക്യങ്ങള്‍ വിളിച്ച്‌ സിപിഎം പ്രവര്‍ത്തകര്‍

    തൃശൂരില്‍ ശിവരാത്രിയോടനുബന്ധിച്ച്‌ ക്ഷേത്ര ദർശനത്തിനെത്തിയ സുരേഷ് ഗോപിക്ക് നേരെ ചെങ്കോടിയേന്തി മുദ്രാവാക്യങ്ങള്‍...

    യുഡിഎഫിന്റേത് ഡ്രീം ടീം, കെ മുരളീധരനെ തൃശൂരില്‍ മത്സരിപ്പിക്കുന്നത് കോണ്‍ഗ്രസിന് ഗുണകരം; ഹൈബി ഈഡന്‍

    ലോക് സഭാ തെരെഞ്ഞെടുപ്പില്‍ യുഡിഎഫിന്റേത് ഡ്രീം ടീം എന്ന് ഹൈബി ഈഡന്‍....

    സിദ്ധാര്‍ത്ഥന്റെ മരണം: സിബിഐ അന്വേഷണം മുഖ്യമന്ത്രി ഉറപ്പുനല്‍കിയെന്ന് പിതാവ്

    പൂക്കോട് വെറ്റിനറി കോളേജ് വിദ്യാര്‍ഥി സിദ്ധാര്‍ത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട പിതാവ് ജയപ്രകാശ്...