സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ മാറ്റണമെന്ന അപേക്ഷയില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കുന്നതുവരെ കേസിന്റെ വിചാരണ നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് മധുവിന്റെ അമ്മ മല്ലി നല്‍കിയ ഹരജിയിലാണ് കോടതി നടപടി
നടി സായ് പല്ലവിക്കെതിരെ ബജ്രംഗ്ദള്‍ പൊലീസില്‍ പരാതി നല്‍കി. കഴിഞ്ഞ ദിവസം 'ഗ്രേറ്റ് ആന്ധ്ര' എന്ന പ്രാദേശിക ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലെ പരാമര്‍ശം ചൂണ്ടിക്കാട്ടിയാണ് പരാതി.
ഹൈദരാബാദ് പൊലീസില്‍ ആണ് പരാതി നല്‍കിയിരിക്കുന്നത്.
കശ്മീരി...