കണ്ണൂര്‍: മുഖ്യമന്ത്രിയ്‌ക്കെതിരെ കണ്ണൂര്‍-തിരുവനന്തപുരം വിമാനത്തില്‍ നടന്ന യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തെക്കുറിച്ച് ഇന്‍ഡിയോ എയര്‍ലൈന്‍സ് ആഭ്യന്തര അന്വേഷണം നടത്തുമെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍.
ഒരു റിട്ടയേര്‍ഡ് സെഷന്‍സ് ജഡ്ജിയുടെ നേതൃത്വത്തില്‍ ആണ് അന്വേഷണം...
രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെക്കുറിച്ചുള്ള ചര്‍ച്ചയ്ക്കായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി വിളിച്ച പ്രതിപക്ഷ നേതാക്കളുടെ നിര്‍ണ്ണായക യോഗം ഇന്ന് നടക്കും.
സ്ഥാനാര്‍ത്ഥിയാകാന്‍ ഇല്ലെന്ന് ശരദ് പവാര്‍ അറിയിച്ച സാഹചര്യത്തില്‍ പുതിയ സ്ഥാനാര്‍ത്ഥിയാരെന്ന ചര്‍ച്ചകള്‍ സജീവമാണ്....