തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസമേഖലയിലെ സഹകരണസാധ്യതകള്‍ ചര്‍ച്ചചെയ്യാന്‍ അമേരിക്ക കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഐബിഎം കമ്ബനിയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ.ആര്‍ ബിന്ദുവുമായി കൂടിക്കാഴ്ച നടത്തി.
മസ്തിഷ്‌ക ചോര്‍ച്ച ലഘൂകരിച്ച്, സര്‍ക്കാര്‍ ലക്ഷ്യമിടുന്ന 'ബ്രെയിന്‍ ഗെയിന്‍' നേടുന്നതിനെക്കുറിച്ചാണ്...
തൃശൂര്‍: വിമാനത്താവളങ്ങളില്‍ ചായക്ക് വീണ്ടും വില ഉയര്‍ന്നത് ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജി ഫയലില്‍ സ്വീകരിച്ച് സുപ്രീംകോടതി.
3 വര്‍ഷം മുന്‍പ് പ്രധാനമന്ത്രിയുടെ ഓഫിസ് ഇടപെട്ട് വില കുറപ്പിച്ചിരുന്നു. എന്നാല്‍ കോവിഡ് കാലത്തിന്റെ മറവില്‍...
ഡല്‍ഹി: പാരസെറ്റാമോള്‍ ഉള്‍പ്പെടെ സാധാരണയായി ഉപയോഗിക്കുന്ന 16 മരുന്നുകള്‍ കുറിപ്പടിയില്ലാതെ ലഭ്യമാക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ നീക്കം.
ഇതിനായി കരടു നിര്‍ദേശം ആരോഗ്യമന്ത്രാലയം മുന്നോട്ടുവച്ചു.
ചുമ, ജലദോഷം, ചര്‍മ്മത്തിലെ തിണര്‍പ്പ് എന്നിവയ്‌ക്ക് സാധാരണയായി ഉപയോഗിക്കുന്ന പാരസെറ്റമോള്‍, നാസല്‍ ഡീകോംഗെസ്റ്റന്റുകള്‍,...