ന്യൂഡല്‍ഹി: പ്രവാചകന്‍ മുഹമ്മദ് നബിക്കെതിരെ ബി.ജെ.പി നേതാക്കള്‍ നടത്തിയ വിവാദ പരാമര്‍ശത്തില്‍ കടുത്ത വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.
ആന്തരികമായി വിഭജിക്കപ്പെട്ട ഇന്ത്യ ബാഹ്യമായി ദുര്‍ബലമാകുകയാണെന്നും ബി.ജെ.പിയുടെ നാണംകെട്ട മതാന്ധത നമ്മെ ഒറ്റപ്പെടുത്തുക...
എറണാകുളം: അധ്യയന വര്‍ഷത്തിന്റെ ആരംഭത്തില്‍ തന്നെ സ്‌കൂളുകളും ക്ലാസ്മുറികളും സ്മാര്‍ട്ട് ആയതിന്റെ ആവേശത്തിലാണ് അധ്യാപകരും വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും.
പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി എറണാകുളം ജില്ലയില്‍ ഇതുവരെ 35 സ്‌കൂളുകളാണ് നവീകരിച്ചത്. കിഫ്ബി, നബാര്‍ഡ്...
തിരുവനന്തപുരം: സംസ്ഥാനത്ത് ജൂണ്‍ 10 വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്.
ഈ സാഹചര്യം മുന്‍നിര്‍ത്തി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പൊതുജനങ്ങള്‍ക്കായി ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. ഇടിമിന്നല്‍ ദൃശ്യമല്ല...
എസ്‌എസ് രാജമൗലിയുടെ ഇതിഹാസമായ ബാഹുബലിയിലെ കട്ടപ്പയെ അവതരിപ്പിച്ചതിലൂടെ സത്യരാജ് ഒരു വീട്ടുപേരായി മാറുന്നതിന് മുമ്ബ്, ഷാരൂഖ് ഖാന്‍-ദീപിക പദുക്കോണിന്റെ 2013 ലെ ചെന്നൈ എക്‌സ്പ്രസ് എന്ന സിനിമയില്‍ താരം അഭിനയിച്ചിരുന്നു.
രോഹിത് ഷെട്ടി സംവിധാനം...
തിരുവനന്തപുരം | താന്‍ കൊവിഡ് ബാധിതയല്ലെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. പനിയുണ്ടെങ്കിലും രണ്ട് തവണ കൊവിഡ് പരിശോധന നടത്തിയപ്പോഴും നെഗറ്റീവായിരുന്നു ഫലം.
നിജസ്ഥിതി തിരക്കാതെ മാധ്യമങ്ങളിലുടെ പ്രചരിക്കുന്ന വാര്‍ത്ത തെറ്റാണ് എന്നും മന്ത്രി തന്റെ ഫേസ്ബുക്ക്...