ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തത് 201 കൊറോണ കേസുകള്‍ മാത്രമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം.
രാജ്യത്തെ ആകെ സജീവ രോഗികള്‍ 3,397 ആണെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ആകെ കേസുകളുടെ 0.01...
ഭാരത് ജോഡോയുടെ തുടര്‍നീക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് നേതൃയോഗം ഇന്ന് ചേരും. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ അധ്യക്ഷതയില്‍ രണ്ടരക്ക് എഐസിസി ആസ്ഥാനത്ത് വച്ചാണ് യോഗം.
സംസ്ഥാനങ്ങളുടെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിമാര്‍, പിസിസി അധ്യക്ഷന്‍മാര്‍,...
ഒഡീഷയിലെ 19 നഗരങ്ങളില്‍ 24 മണിക്കൂറും കുടിവെള്ളം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയുള്ള 'ഡ്രിങ്ക് ഫ്രം ടാപ്പ്' പദ്ധതി മുഖ്യമന്ത്രി നവീന്‍ പട്നായിക് ഉദ്ഘാടനം ചെയ്തു.
ഏകദേശം 5.5 ലക്ഷത്തോളം ആളുകള്‍ക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക....
ന്യൂഡല്‍ഹി: കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചില്ലെങ്കില്‍ ഭാരത് ജോഡോ യാത്ര മാറ്റിവയ്‌ക്കേണ്ടിവരുമെന്ന കേന്ദ്ര മുന്നറിയിപ്പിനെതിരെ ലോക്‌സഭയില്‍ പ്രതിപക്ഷം.ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ മോദി കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചിരുന്നോ എന്ന് കോണ്‍ഗ്രസ് എംപി അധിര്‍ രഞ്ജന്‍ ചൗധരി ചോദിച്ചു.
രാഹുലിന്‍റെ...
ജയ്പൂര്‍: വിദ്വേഷത്തിന്‍റെ വിപണയില്‍ സ്നേഹത്തിന്‍റെ ഒരു കട തുറക്കുകയാണ് താനെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.
തന്‍റെ യാത്രയെ ചോദ്യം ചെയ്യുന്ന ബി.ജെ.പി നേതാക്കളും ഇതു പിന്തുടരണമെന്നും രാഹുല്‍ അഭ്യര്‍ഥിച്ചു. ഭാരത് ജോഡോ യാത്ര...