MORE

    Breaking News

    19 ന് പെട്ടി തുറക്കുമ്ബോള്‍ അത്ഭുതപ്പെടും; പലരുടേയും രഹസ്യ പിന്തുണ’; ആത്മവിശ്വാസത്തോടെ തരൂര്‍

    ദില്ലി: കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ് ഫലം വരുമ്ബോള്‍ പലരും അത്ഭുതപ്പെടുമെന്ന് ശശി തരൂര്‍. തനിക്ക് പരസ്യ പിന്തുണയ്ക്കാത്തവരില്‍ പലരും സ്വകാര്യമായി തനിക്ക് പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും ശശി തരൂര്‍ പറഞ്ഞു. തന്റെ എതിര്‍ സ്ഥാനാര്‍ത്ഥിക്ക്...

    ലോകബാങ്ക്, ഐഎംഎഫ് യോഗങ്ങള്‍ക്കായി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ വിദേശത്തേക്ക്

    ഡല്‍ഹി: കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അമേരിക്കയിലേക്ക് പുറപ്പെട്ടു. ലോകബാങ്കിന്‍റെയും അന്താരാഷ്ട്ര നാണയ നിധിയുടെയും വാര്‍ഷിക യോഗങ്ങളിലും ജി 20 രാജ്യങ്ങളിലെ ധനമന്ത്രിമാരുടെയും സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍മാരുടെയും യോഗത്തിലും പങ്കെടുക്കും. ഒക്ടോബര്‍ 11 മുതല്‍...

    ഇഡി സമന്‍സിനെതിരായ തോമസ് ഐസകിന്റെയും കിഫ്ബിയുടേയും ഹര്‍ജിയില്‍ വിധി ഇന്ന്

    കൊച്ചി: കിഫ്ബി മസാല ബോണ്ട് സാമ്ബത്തിക ഇടപാട് കേസില്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ സമന്‍സ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ ധനമന്ത്രി തോമസ് ഐസക്കും കിഫ്ബിയും നല്‍കിയ ഹര്‍ജികളില്‍ ഹൈക്കോടതി വിധി ഇന്ന്. ജസ്റ്റിസ് വി.ജി അരുണ്‍...

    കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്; വോട്ടര്‍ പട്ടിക അപൂര്‍ണം; 3000ത്തിലേറെ പേരുടെ വിലാസവും ഫോണ്‍നമ്ബറുമില്ലെന്ന് പരാതി

    ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അദ്ധ്യക്ഷ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മറ്റി നല്‍കിയ വോട്ടര്‍ പട്ടിക അപൂര്‍ണ്ണമെന്ന് പരാതി നല്‍കി ശശി തരൂര്‍. 9000ത്തിലധികം പേരുടെ വോട്ടര്‍ പട്ടികയില്‍ 3000ലേറെ പേരുടെ വിലാസമോ ഫോണ്‍ നമ്ബറോ ലഭ്യമല്ലെന്നാണ്...

    പാലായില്‍ തരൂരിന് അഭിവാദ്യവുമായി ഫ്ളക്സ്

    കോട്ടയം: ശശി തരൂരിന് അഭിവാദ്യമര്‍പ്പിച്ച്‌ പാലാ കൊട്ടാരമറ്റത്ത് ഫ്ളക്സ് ബോര്‍ഡ് സ്ഥാപിച്ചു. പാര്‍ട്ടി സ്ഥാപിച്ച ഔദ്യോഗിക ബോര്‍ഡല്ലെന്നും പ്രവര്‍ത്തകര്‍ തരൂരിനെയാണ് ആഗ്രഹിക്കുന്നതെന്നും മണ്ഡലം പ്രസിഡന്‍റ് വ്യക്തമാക്കി. കോണ്‍ഗ്രസിന്റെ രക്ഷയ്ക്കും രാജ്യത്തിന്‍റെ നന്മയ്ക്കും ശശി തരൂര്‍...

    Popular

    Subscribe