MORE

    Health

    ഗള്‍ഫിലേക്ക് മരുന്ന് ​കൊണ്ടുപോകുമ്ബോള്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കാം

    ദു​ബൈ: സു​ഖ​മി​ല്ലാ​ത്ത അ​നു​ജ​നു​വേ​ണ്ടി നാ​ട്ടി​ല്‍​നി​ന്ന്​ വാങ്ങിയ ഗുളികകളു​മായിട്ടായിരുന്നു പാ​ല​ക്കാ​ട്​ ചെര്‍പ്പുള​ശേ​രി സ്വ​ദേ​ശി നൗ​ഫ​ലി​ന്റെ അ​ല്‍​ഐ​ന്‍ യാത്ര. ഒ​രു​വ​ര്‍ഷം വ​രെ​യു​ള്ള ഗു​ളി​ക​ക​ള്‍ കൊ​ണ്ടു​പോ​കാ​മെ​ന്ന്​ മെ​ഡി​ക്ക​ല്‍ ഷോ​പ്പു​കാ​ര്‍ അ​റി​യി​ച്ച​ത​നു​സ​രി​ച്ച്‌​ 289 ഉ​റ​ക്ക ഗു​ളി​ക​കളാ​ണ്​ വാ​ങ്ങി​യ​ത്. എന്നാല്‍, എല്ലാം കീഴ്മേല്‍...

     50 കഴിഞ്ഞാല്‍ ഹൃദയാരോഗ്യം സംരക്ഷിക്കണം

    പ്രായം മൂലമുണ്ടാകുന്ന ചില മാറ്റങ്ങള്‍ ഒഴിവാക്കാനാകാത്തതാണെങ്കിലും, പ്രായമാകുന്നതിന്റെ പ്രത്യാഘാതങ്ങള്‍ കുറയ്ക്കാന്‍ കഴിയും.

    മുഖത്തെ കറുത്തപാടുകള്‍ മാറാന്‍ ചില പ്രകൃതിദത്ത മാര്‍​ഗങ്ങള്‍

    മുഖത്തെ കറുത്തപാടുകതള്‍ മാറാന്‍ മികച്ചതാണ് കറ്റാര്‍വാഴ ജെല്‍. കറ്റാര്‍വാഴ ജെല്ലില്‍ കൂടുതലും വെള്ളം അടങ്ങിയിട്ടുണ്ട്. കറ്റാര്‍വാഴയിലെ സംയുക്തങ്ങള്‍ ചര്‍മ്മത്തില്‍ ഈര്‍പ്പം നന്നായി ബന്ധിപ്പിക്കുന്നു. ഇത് വരള്‍ച്ച തടയാനും എണ്ണ ഉല്‍പാദനം നിയന്ത്രിക്കാനും സഹായിക്കുന്നു. മോയ്സ്ചറൈസറായി ജെല്‍...

    തിരുവനന്തപുരം വിമാനത്താവളത്തില്‍ ചായക്ക് 100 രൂപ; സുപ്രീംകോടതിയില്‍ ഹര്‍ജി

    തൃശൂര്‍: വിമാനത്താവളങ്ങളില്‍ ചായക്ക് വീണ്ടും വില ഉയര്‍ന്നത് ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജി ഫയലില്‍ സ്വീകരിച്ച്‌ സുപ്രീംകോടതി. 3 വര്‍ഷം മുന്‍പ് പ്രധാനമന്ത്രിയുടെ ഓഫിസ് ഇടപെട്ട് വില കുറപ്പിച്ചിരുന്നു. എന്നാല്‍ കോവിഡ് കാലത്തിന്റെ മറവില്‍...

    പാരസെറ്റാമോള്‍ ഉള്‍പ്പെടെ സാധാരണയായി ഉപയോഗിക്കുന്ന 16 മരുന്നുകള്‍ കുറിപ്പടിയില്ലാതെ ലഭ്യമാക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ നീക്കം; കരടു നിര്‍ദേശവുമായി ആരോഗ്യമന്ത്രാലയം

    ഡല്‍ഹി: പാരസെറ്റാമോള്‍ ഉള്‍പ്പെടെ സാധാരണയായി ഉപയോഗിക്കുന്ന 16 മരുന്നുകള്‍ കുറിപ്പടിയില്ലാതെ ലഭ്യമാക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ നീക്കം. ഇതിനായി കരടു നിര്‍ദേശം ആരോഗ്യമന്ത്രാലയം മുന്നോട്ടുവച്ചു. ചുമ, ജലദോഷം, ചര്‍മ്മത്തിലെ തിണര്‍പ്പ് എന്നിവയ്‌ക്ക് സാധാരണയായി ഉപയോഗിക്കുന്ന പാരസെറ്റമോള്‍, നാസല്‍ ഡീകോംഗെസ്റ്റന്റുകള്‍,...

    Popular

    Subscribe