MORE

    Health

    തീവണ്ടിയില്‍ നിന്ന് പരിക്കു പറ്റി; ദിവസങ്ങള്‍ക്കു ശേഷം ‘മാംസം ഭക്ഷിക്കുന്ന ബാക്ടീരിയ’ ബാധിച്ച്‌ 44 കാരന്‍ മരിച്ചു

    കൊല്‍ക്കത്തയില്‍ ട്രെയിനില്‍ നിന്ന് വീണ് പരിക്കേറ്റയാള്‍ 'മാംസം ഭക്ഷിക്കുന്ന ബാക്ടീരിയ' ബാധിച്ച്‌ മരിച്ചു. കൊല്‍ക്കത്തയിലെ ആര്‍ജെ കര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന നാല്‍പ്പത്തിനാലുകാരനാണ് വെള്ളിയാഴ്ച്ച രാത്രി മരണത്തിന് കീഴടങ്ങിയത്. ഇദ്ദേഹത്തിന്റെ ശരീരത്തില്‍ 'മാംസം ഭക്ഷിക്കുന്ന...

    7 മാസമായി അബോധാവസ്ഥയില്‍ കിടക്കുന്ന യുവതി പെണ്‍കുഞ്ഞിന് ജന്മം നല്‍കി യുവതി; സംഭവം ഡല്‍ഹി എയിംസില്‍

    ന്യൂഡല്‍ഹി: റോഡപകടത്തില്‍ പരിക്കേറ്റ് കഴിഞ്ഞ 7 മാസമായി അബോധാവസ്ഥയില്‍ കിടന്നിരുന്ന യുവതി ആരോഗ്യമുള്ള പെണ്‍കുഞ്ഞിന് ജന്മം നല്‍കി. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുകയായിരുന്ന 23-കാരി അബോധാവസ്ഥയില്‍ തുടരവേയാണ് കുഞ്ഞിന് ജന്മം നല്‍കിയത്. ഡല്‍ഹിയിലെ...

    രാജ്യത്ത് ക്ഷയരോഗികളില്‍ വര്‍ധന; 21.4 ലക്ഷം പുതിയ രോഗികള്‍

    ന്യൂഡല്‍ഹി: രാജ്യത്ത് 21.4 ലക്ഷം പുതിയ ക്ഷയരോഗികള്‍. 2021 ലെ കണക്കനുസരിച്ചാണിത്. ലോകാരോഗ്യ സംഘടനയുടെ ഗ്ലോബല്‍ ക്ഷയരോഗ റിപ്പോര്‍ട്ട് പ്രകാരം മുന്‍വര്‍ഷത്തേക്കാള്‍ 18 ശതമാനം വര്‍ധനവാണ് രോഗികളില്‍ ഉണ്ടായിരിക്കുന്നത്. 22 കോടി ആളുകളെ പരിശോധനയ്ക്ക്...

    കോവിഡ്-19 വാക്സിനേഷന്റെ അഞ്ചാം ഘട്ടം കാമറൂണ്‍ ആരംഭിക്കുന്നു

    രാജ്യവ്യാപകമായി കോവിഡ് -19 വാക്സിനേഷന്റെ അഞ്ചാം ഘട്ടം കാമറൂണ്‍ അടുത്ത മാസം ആരംഭിക്കുമെന്ന് രാജ്യത്തെ പൊതുജനാരോഗ്യ മന്ത്രി മനൗദ മലാച്ചി പറഞ്ഞു. നവംബര്‍ 18 മുതല്‍ 27 വരെ നടക്കുന്ന കാമ്ബെയ്‌ന്‍ 18 വയസും...

    Covid 19 : വാക്സിനെടുത്തവരില്‍ കൊവിഡ് ലക്ഷണങ്ങള്‍ മാറുമോ? സാധാരണമായ 5 ലക്ഷണങ്ങള്‍ അറിയാം

    കൊവിഡ് 19മായുള്ള പോരാട്ടത്തില്‍ തന്നെയാണ് നാമിപ്പോഴും. ഏറെ ആശ്വാസവുമായി കൊവിഡ് വാക്സനെത്തിയെങ്കിലും ജനിതകവ്യതിയാനം സംഭവിച്ച വൈറസ് വകഭേദങ്ങള്‍ വ്യാപകമായ രീതിയില്‍ കൊവിഡ് വ്യാപനം നടത്തുന്നത് വെല്ലുവിളി സൃഷ്ടിച്ചുകൊണ്ടിരിക്കുക തന്നെയാണ്. ഇപ്പോള്‍ ഒമിക്രോണിന്‍റെ വകഭേദങ്ങളും ഉപവകഭേദങ്ങളുമാണ് ഏറ്റവും...

    Popular

    Subscribe